കുടംപുളി കേടായി പോകുന്നുണ്ടോ; എന്നാൽ ഇനി പേടിക്കേണ്ട; കുടംപുളി കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ..! | Preserving Dried Kudampuli For Long
Preserving Dried Kudampuli For Long: മലയാളികൾക്ക് കുടംപുളിയിട്ട മീൻകറിയോട് ഒരു പ്രത്യേക താല്പര്യം തന്നെയാണെന്നകാര്യം എടുത്തു പറയേണ്ടതില്ലല്ലോ? വ്യത്യസ്ത രീതികളിലെല്ലാം മീൻ കറി തയ്യാറാക്കി നോക്കിയാലും അവയിൽ ഏറെ രുചി കുടംപുളിയിട്ടു വയ്ക്കുന്നതിന് തന്നെയാണെന്ന അഭിപ്രായമായിരിക്കും മിക്ക ആളുകൾക്കും ഉള്ളത്. മാത്രമല്ല കുടംപുളി ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ്. അതുകൊണ്ടുതന്നെ പലരും കുടംപുളി ഉപയോഗിച്ച് ഉള്ള ലേഹ്യമെല്ലാം ഇപ്പോൾ തയ്യാറാക്കുന്നുണ്ട് എന്നാൽ കുടംപുളി പ്രിസർവ് ചെയ്യേണ്ട രീതിയെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി […]