വെറൈറ്റി ഒരു പരിപ്പുവട തയ്യാറാക്കിയാലോ; പച്ച ചക്ക ഉണ്ടെങ്കിൽ ഇത്പോലൊരു തയ്യാറാകൂ; ഈ വിഭവം നിങ്ങൾ വേറെ കഴിച്ചിട്ടുണ്ടാവില്ല..!! | Jackfruit Snack Recipes
Jackfruit Snack Recipes : പച്ച ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് കറി, തോരൻ,ചിപ്സ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ അതേ പച്ചചക്ക ഉപയോഗപ്പെടുത്തി അധികമാരും ചിന്തിക്കാത്ത എന്നാൽ രുചികരമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു ചക്ക വടയുടെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല. ചക്ക വട ഉണ്ടാക്കേണ്ട രീതി എങ്ങിനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ചക്കയുടെ ചുളകൾ പൂർണ്ണമായും […]