ഒരു കുട്ടി ഫുഡ് വ്‌ളോഗറെ കണ്ടോ.? അവതരണം ആരായാലും ഒന്ന് കേട്ടിരുന്നു പോകും, ഇജ്ജാതി വർത്തമാനം! വീഡിയോ | Little food vlogger video viral

Little food vlogger video viral : കുട്ടികളുടെ രസകമായ വിഡിയോകൾ കണ്ടിരിക്കാൻ എല്ലാവരും ഇഷ്ട്ടമാണ്. അവരുടെ കളിയും ചിരിയും കേൾക്കുമ്പോൾ നമുക്കുള്ള എല്ലാ വിഷമങ്ങളും ഭാരങ്ങളും നാം അറിയുകയേ ഇല്ല. കുട്ടികൾ ഉള്ള വീടുകൾ ഒരു സ്വർഗം തന്നെയാണ്. പൊട്ടിച്ചിരിക്കാനായി ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

കയ്യിൽ ഒരു പ്ലേറ്റിൽ ചോറുമായി ഫുഡ് വ്ലോഗരായി സംസാരിക്കുന്ന ഒരു കൊച്ചു മിടുക്കിയാണ് ഇന്നത്തെ നമ്മുടെ താരം. വളരെ വാക്ചാതുര്യത്തോടെ ഈ കൊച്ചു പെൺകുട്ടി സംസാരിക്കൻ ശ്രെമിക്കുന്നതായി നമുക്ക് കാണാം. ഇന്നത്തെ കുട്ടികൾ കൂടുതലും ഇന്റർനെറ്റുമായി കൂടുതൽ അടുത്തവരാണ്.. ആയതിനാൽ അവരുടെ കളിയും ചിരികളും എല്ലാം അതുമായി ബന്ധപ്പെട്ടവയാണ്, പണ്ടത്തെപ്പോലെ കുട്ടികൾ ഒന്നിച്ച് പറമ്പിലും തൊടിയിലും ഇറങ്ങി മണ്ണിൽ കളിക്കുന്നവരല്ല ഇന്നത്തെ കുട്ടികൾ.

ബുദ്ധി വെച്ച് തുടങ്ങിയാൽ കുട്ടികളുടെ കയ്യിൽ ഇന്ന് മൊബൈലുകളാണ് കളിക്കാൻ കൊടുക്കുന്നത്. അതുണ്ട് തന്നെ ട്രേഡിങ് ആയ കാര്യങ്ങളും കുട്ടികൾ നിമിഷ നേരം കൊണ്ട് പഠിക്കുകയും അനുകരിക്കുകയും ചെയ്യുന്നു. പ്രേത്യേകിച്ച് കുട്ടികൾ അത് അനുകരിക്കുന്നത് കാണാൻ എല്ലാവര്ക്കും ഇഷ്ട്ടമാണ്. അതുപോലെ ആരോ ഷെയർ ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

എന്തായാലും വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ്. Malluclicks എന്ന യൂട്യൂബ് ചാനൽ ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഏഴ് ലക്ഷം വ്യൂസ് ഇതിനോടകം തന്നെ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളും വീഡിയോക്ക് കിട്ടിയിട്ടുണ്ട്.

Read Also : അമ്മ പ്രാർത്ഥിക്കുന്നതിന്റെ ബാക്കി 3 മാസമായ കുട്ടി പ്രാർത്ഥന പറയുന്നത് കേട്ട് അച്ഛൻ ഞെട്ടിപ്പോയി

Read Also : രാവണൻ തട്ടികൊണ്ട് പോകുന്ന സീതയെ രക്ഷിക്കാൻ ശ്രമിക്കുന്ന കള്ളു കു ടിയൻ! ചിരിച്ചിക്കുന്ന വൈറൽ വീഡിയോ

Comments are closed.