ആരും കണ്ണുവെക്കല്ലേ ഈ പൊന്നു മോളെ; ആള് എന്തൊരു ക്യൂട്ടാണ്.!! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ | A cute baby with mother

A cute baby with mother : കുട്ടിക്കുറുമ്പ് കാണാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല. കുഞ്ഞുങ്ങളുടെ ബുദ്ധിയുള്ള ഉത്തരം കേൾക്കാനും ഇഷ്ടമുള്ളവരാണ് നമ്മൾ.!! കുഞ്ഞുമക്കളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എന്നും വൈറലാണ്.

അവരുടെ കളിച്ചിരികൾ കാണാനും സന്തോഷങ്ങൾ പങ്കുവെക്കുവാ നും ഏറെ ആരാധകരാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഉള്ളത് ദിവസവും നമ്മുടെ ഇടയിൽ ഉള്ള കുഞ്ഞു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അത്തരത്തിൽ ഒരു വീഡിയോ ആണിത്. അമ്മയുടെ അടുത്ത് ഭക്ഷണത്തിനായി ചോദിക്കുന്ന ഒരു വീഡിയോ; പാപ്പു തരുമോ എന്നാണ് കുഞ്ഞു ചോദിച്ചു കൊണ്ടിരിക്കുന്നത് വീഡിയോ വളരെയധികം വൈറലായി മാറിക്കഴിഞ്ഞു. നിഷ്കളങ്കതയോടെയുള്ള

ആ ചോദ്യമാണ് വീഡിയോയുടെ പ്രത്യേകത. ഒറ്റദിവസം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത ഒരു വീഡിയോ കൂടിയാണ് ഇത്; വീഡിയോ ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..

Read Also :

അമ്മ പ്രാർത്ഥിക്കുന്നതിന്റെ ബാക്കി 3 മാസമായ കുട്ടി പ്രാർത്ഥന പറയുന്നത് കേട്ട് അച്ഛൻ ഞെട്ടിപ്പോയി

രാവണൻ തട്ടികൊണ്ട് പോകുന്ന സീതയെ രക്ഷിക്കാൻ ശ്രമിക്കുന്ന കള്ളു കു ടിയൻ! ചിരിച്ചിക്കുന്ന വൈറൽ വീഡിയോ

Comments are closed.