പുലി മടയിലേക്കാണ് കയറി ചെന്നതെന്നു പാവം ചെണ്ടമേളക്കാർ അറിഞ്ഞില്ല! ഈ കുഞ്ഞു ചെണ്ടക്കാരനെ വൈറലാക്കി സോഷ്യൽ മീഡിയ, വീഡിയോ കാണാം | Littile Boy Viral Chendamelam Video

കുട്ടികളുടെ വീഡിയോകൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ വളെരെ പെട്ടാണ് വൈറൽ ആകുക. അവരുടെ തമാശയും ചിരിയും കളികളും ഡയലോഗുകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ശ്രദ്ധ നേടുന്നു. ഇതുപോലുള്ള വീഡിയോകൾ നമുക് കാണുമ്പോൾ വലിയ സന്തോഷം നൽകുന്നു. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ചെണ്ടമേളകരോടൊപ്പം കൊട്ടി കയറുന്ന ഒരു പിഞ്ചു ബാലൻ ആണ് ഇപ്പോൾ താരം.

നമ്മൾ ഉത്സവത്തിനൊക്കെ പോകുമ്പോൾ സ്ഥിരമായി കാണുന്ന ചില കാഴ്ചകളുണ്ട്, അതിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് വാദ്യമേളം. ചെണ്ടയും ചേങ്ങിലയും തുടങ്ങി മറ്റു പല വാദ്യങ്ങളും ചേർന്ന് വായിക്കുമ്പോൾ കിട്ടുന്ന ഉത്സവ പ്രതീതി അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. ചെണ്ട ഉത്സവത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. ചെണ്ടയില്ലാതെ ഒരു ഉത്സവം നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.

നമ്മുടെ നാട്ടിൽ ഒരുപാട് ചെണ്ട വിധ്വൻമാർ ഉണ്ട്. കുഞ്ഞു കുട്ടികൾ അടക്കം ഇപ്പോൾ ചെണ്ട അഭയ്‌സിക്കുന്നുണ്ട്. ചെണ്ട ഒരു കല തന്നെ ആണ്. അതിനു അതിന്റെതായ താളവും മെയ്വഴക്കവു എല്ലാം അത്യാവശ്യമാണ്. എന്നാലെ കാണുന്നവരിലും ആസ്വാദനം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. ഇവടെ ഇപ്പോൾ സോഷ്യൽ

മീഡിയയിൽ വൈറൽ ആയികൊണ്ടിയ്ക്കുന്ന ഒരു ചെണ്ട വിധ്വൻ ഉണ്ട്. പുള്ളിയുടെ പ്രായം വീഡിയോ കാണുന്നവർ ഒന്ന് ഊഹിച്ചോളൂ, ഏറിപ്പോയാൽ നാലോ അഞ്ചോ ആണോ വയസ് കാണും ഈ കുഞ്ഞു കലാകാരന്. തന്റെ കുഞ്ഞു ചെണ്ട തോളിൽ ഇട്ട് കൊണ്ട് വളരെ താളബോധത്തോടെ ആസ്വദിച്ചു അവൻ ചെണ്ട കൊട്ടുന്നു. ചുറ്റിലുമുള്ളവർ ആ കുഞ്ഞു പയ്യന് നല്ല പ്രത്സാഹനവും നൽകുന്നുണ്ട്. ഇടക്ക് ഒന്നു നിർത്തി തോളിലെ ചെണ്ട ഒന്ന് കയറ്റി ഇട്ട് വീണ്ടും ആവേശത്തോടെ അവൻ കൊട്ടി കയറുകയാണ്. നിമിഷങ്ങൾക്കകം തന്നെ വീഡിയോ നിരവധി പേര് കണ്ടു കഴിഞ്ഞു. ബാലന് നിരവധി ആശംസകളും അനുഗ്രഹവും ആരാധകർ നൽകി

Read Also :

ഇതിങ്ങനെ ഒന്നും അല്ല പാടാ, ദേ ഞാൻ കാട്ടി തരാം! വികൃതിച്ചെക്കൻ കുട്ടിയെ കരയിപ്പിച്ച്, നിമിഷനേരംകൊണ്ട് വൈറലായി വീഡിയോ

Comments are closed.