‘സ്കൂളിൽ പോകാൻ എനിച്ച് വയ്യ, വൃത്തികെട്ട ABCD ഇഷ്ടല്ല’ രസകരമായ വീഡിയോയുമായി ഒരു അമ്മയും കുഞ്ഞും; വീഡിയോ വൈറൽ | Lazy Baby Boy & His Mom Viral Video

Lazy Baby Boy & His Mom Viral Video Malayalam : ഒരു സ്കൂൾ കാലം കൂടി വരുകയായി. പുതിയ ബാഗും കുടയും ചെരുപ്പുമായി സ്കൂളിലേക്ക് പോയ ഒരു കുട്ടികാലം എല്ലാവരുടെയും മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന ഒന്നാണ്. ഒരുങ്ങി പോകുന്ന കുഞ്ഞുങ്ങളുടെ ആ പോക്ക് തന്നെ കാണാൻ ഒരു രസമുള്ള കാഴ്ചയാണ്.

സ്കൂൾ കാലഘട്ടത്തിൽ ഉള്ള ഒന്ന് തന്നെയാണ് സ്കൂളിൽ പോകാനുള്ള മടിയും.അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ കുറച്ച് പഴക്കം ഉള്ളതാണ് എങ്കിലും ഏവരെയും പിടിച്ചിരുത്തുന്നതാണ് ഈ ഒരു വീഡിയോ.

Lazy Baby Boy & His Mom Viral Video
Lazy Baby Boy & His Mom Viral Video

സ്കൂളിൽ പോകാൻ മടികാണിക്കുന്ന കുഞ്ഞിന്നെ പറഞ്ഞുവിടാൻ നോക്കുന്ന അമ്മയും കുഞ്ഞും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.സ്കൂളിൽ പോയാൽ അല്ലെ ബിഗ് ആവൂ എന്ന് ചോദിക്കുന്ന അമ്മയോട് വേണ്ട എനിക്ക് ബിഗ് ആവണ്ട ബിഗ് ആയാൽ ഫാനിൽ തട്ടും എന്ന് പറയുന്ന കുഞ്ഞ് ഏവരിലും ചിരിപടർത്തുന്നു.

എല്ലാവരുടെയും ഹൃദയും നിറയ്ക്കും ഈ വീഡിയോ നമ്മുക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത് Thani Nadan Malayali എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ..video credit :Thani Nadan Malayali

Comments are closed.