കുടുംബശ്രീ ചേച്ചീടെ വൈറൽ കുടം ഡാൻസ് – ഒടുവിൽ സംഭവിച്ചത്, വൈറലായി വീഡിയോ | Kudumbasree Dance Viral Video
Kudumbasree Dance Viral Video : ചിരി മനുഷ്യന്റെ ആയുസ് കൂട്ടുമെന്നാണ് പറയുന്നത്. അത്തരത്തിൽ കുടെ കുടെ ചിരി വരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതെ സമയം ഏറെ ചിന്തിപ്പിക്കുന്നതും ആണ് ഈ വീഡിയോ. അയൽക്കൂട്ടം കുടുംബശ്രീ ചേച്ചിമാരുടെ കുടം ഊത്തു ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.
സ്ത്രീകളിൽ ഒരിക്കലും അടുക്കളയിൽ അടങ്ങി കൂടേണ്ടവരല്ല, അവരുടെ കഴിവുകളും പുറം ലോകം അറിയേണ്ടതാണ്. കഴിവുകൾ ഒന്നുമില്ല എന്ന് കരുതി ഇരിക്കാതെ തനിക്ക് പറ്റാവുന്നത് ഒരു നാണക്കേടും കൂടാതെ അവതരിപ്പിക്കുന്നതും ഒരു കഴിവ് തന്നെയാണ്, പരിഹസിച്ച് തള്ളേണ്ട കാര്യമല്ലിത്. അതെ സമയം സ്ത്രീകൾക്ക് ഇത്തരം പരിപാടികൾ ഒരു വിനോദം കൂടിയാണ്.
നാട്ടിൻ പുറങ്ങളിൽ കണ്ടു വരുന്ന ഒരു നൃത്തരൂപമാണ് കുടം ഊത്തു കളി എന്നത്. ഒരു പ്രത്യേക തരം പാട്ടും ചുവടുകളും ഇതിനുണ്ട്. കളിച്ച് കളിച്ച് പകുതി വെച്ച് കൽ തെന്നി വീഴുന്ന ഒരു ചേച്ചിയുടെ വീഡിയോ ആണ് വൈറൽ ആയത്. ചിരി പടർത്തുന്ന ഈ വീഡിയോ ഒരു ലക്ഷത്തിലധികം പേര് ലൈക് ചെയ്തിട്ടുണ്ട്. First Show എന്ന യു ട്യൂബ് ചാനലിൽ പതിനൊന്നു ലക്ഷത്തിലധികം വ്യൂസ് ആണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. Video Credits : First Show
Comments are closed.