നഖം വെട്ടി കൊണ്ട് ഇത്രയും പ്രയോജനമോ; നെയിൽ കട്ടർ കൊണ്ട് നൂറ് കാര്യങ്ങൾ ചെയ്യക്ക്; ഗ്യാസ് സ്റ്റവ് ശരിയാക്കാനും ഇതുമതി; ഒരു തവണ ഇതുപോലെ ചെയ്താൽ നിങ്ങൾ ഞെട്ടും..!! | Tips And Tricks Using Nail Cutter
Tips And Tricks Using Nail Cutter : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തു ആയിരിക്കും നെയിൽ കട്ടർ. എന്നാൽ മിക്ക ആളുകളും നഖം വെട്ടുന്നതിന് മാത്രം ഉപയോഗിക്കുന്ന ഒരു ടൂൾ എന്ന രീതിയിലാണ് നെയിൽ കട്ടറിനെ കാണുന്നത്. അതിനു പകരമായി നെയിൽ കട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. അതായത് പാത്രങ്ങളിലെ സ്ക്രൂ ലൂസ് ആയി ഇരിക്കുമ്പോൾ അത് ശരിയാക്കാനായി സ്ക്രൂഡ്രൈവർ അല്ല എങ്കിൽ നെയിൽ കട്ടറിന്റെ കൂർത്ത ഭാഗം […]