കായ വറക്കുമ്പോൾ ഈ ട്രിക്ക് ചെയ്തു നോക്കൂ; നിമിഷങ്ങൾക്കുള്ളിൽ നല്ല ക്രിസ്പി കായ വറുത്തത് വീട്ടിൽ തയ്യാറാക്കാം; ഒരിക്കലെങ്കിലും പരീക്ഷിക്കൂ..!! | Kerala Style Crispy Banana Chips Recipe

Kerala Style Crispy Banana Chips Recipe : കടയിൽ ഉണ്ടാക്കുന്നതിനേക്കാൾ രുചിയും മണവുമുള്ള കായവറുത്തത് തയ്യാറാക്കാം. അതിനായി പഴുക്കാത്ത 4 നേന്ത്രപ്പഴം കഴുകി തുടച്ചു തൊലി കളയുക. ഒരു പാത്രത്തിൽ ഏകദേശം നാല് കപ്പ് വെള്ളം (കായ മുങ്ങിക്കിടക്കാൻ പാകത്തിന് ) എടുത്തു ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു അതിൽ പത്തു മിനിട്ട് കായുടെ കറ മാറി കിട്ടാൻ വെക്കുക. 10 മിനിട്ടിനു ശേഷം നന്നായി തുടച്ചെടുക്കുക. ശേഷം Ingredients വറുക്കാനാവശ്യമായി കനം കുറച്ചു വട്ടത്തിൽ […]

തേനൂറും മാങ്കോസ്റ്റിൻ വീട്ടിൽ നട്ടുപിടിപ്പിച്ചാലോ; ഈ സൂത്രം ചെയ്താൽ മതി മാങ്കോസ്റ്റിൻ കുലകുത്തി കായ്ക്കും; കിലോ കണക്കിന് കായ്‌ഫലം ഉണ്ടാകും..!! | Mangosteen Cultivation Tips

Mangosteen Cultivation Tips : നമ്മുടെ നാട്ടിൽ അത്രയധികം പരിചിതമില്ലാത്ത ഒരു ചെടിയായിരിക്കും മാങ്കോസ്റ്റിൻ. എന്നാൽ ഇവയ്ക്ക് വിപണിയിൽ നല്ല രീതിയിൽ ഡിമാൻഡ് ഉണ്ട് എന്നതാണ് മറ്റൊരു സത്യം. വളരെയധികം രുചിയുള്ള ഒരു പ്രത്യേക പഴമാണ് മാങ്കോസ്റ്റിൻ. മാങ്കോസ്റ്റിൻ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. തൊടിയിൽ മറ്റ് ചെടികൾ നട്ടുവളർത്തുന്ന അതേ രീതിയിൽ തന്നെ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് മാങ്കോസ്റ്റിൻ. വളരെയധികം രുചിയുള്ള ഒരു പഴമായ മാങ്കോസ്റ്റിൻ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി […]

നേന്ത്രകായും ചക്കക്കുരുവും ഉണ്ടോ; എങ്കിൽ കിടിലൻ വിഭവം തയ്യാറാക്കാം; ആരും കൊതിക്കും രുചിയിൽ; വയറുനിറയെ ചോറുണ്ണാൻ ഇതുമാത്രം മതി..!! | Tasty Chakkakuru Ethakka Recipe

Tasty Chakkakuru Ethakka Recipe : ചക്കക്കുരു തൊലി കളഞ്ഞെടുത്തത് നീളത്തിൽ അരിഞ്ഞെടുക്കണം. മൺചട്ടിയിലേക്ക് ഈ ചക്കക്കുരു ചേർക്കാം. അതിലേക്ക് മഞ്ഞപ്പൊടി, ഉപ്പ്, വേപ്പില ആവശ്യത്തിന് വെള്ളം ചേർത്ത് മൂടിവെച്ച് ചക്കക്കുരു വേവിച്ചെടുക്കാം. പകുതി വേവ് ആയാൽ അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന കായ ചേർക്കാം. അതിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞെടുത്തത് കൂടി ചേർത്ത് നന്നായി ഇളക്കി മൂടി വേവിക്കാം. Ingredients ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും […]

ആരെയും കൊതിപ്പിക്കും പലഹാരം; ശർക്കരയും അരിപ്പൊടിയും കൊണ്ട് ഒരു കിടിലൻ ഐറ്റം; ഇതുവരെ തയ്യാറാക്കി കഴിച്ചില്ലെങ്കിൽ തയ്യാറാക്കി നോക്കൂ..!! | Special 5 Minute Snack Recipe

Special 5 Minute Snack Recipe : ശർക്കരയും അരിപ്പൊടിയും കൊണ്ട് ആവിയിൽ വേവിച്ചോരു ഹെൽത്തി പലഹാര വിഭവം പരിചയപ്പെട്ടാലോ. വാഴയിലയിൽ വച്ച് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു. ഭക്ഷണത്തിലെ വിഷാംശത്തെ വലിച്ചെടുക്കാനും അണുക്കളെ നശിപ്പിക്കാനും വാഴയിലക്ക് കഴിയും. അരിപ്പൊടിയും ശർക്കരയും തേങ്ങയും എല്ലാം ചേർത്ത് വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാവുന്ന ഈ വിഭവം ഉണ്ടാക്കാം. Ingredients: ആദ്യമായി ഒരു ചീനച്ചട്ടിയിലേക്ക് ഒരു കപ്പ് ചിരകിയ ശർക്കരയും ഒരു കപ്പ് […]

മധുരം കഴിക്കാൻ ആഗ്രഹിക്കുമ്പോൾ ഇത് തയ്യാറാക്കൂ; വിരുന്നുക്കാരെ ഞെട്ടിക്കാൻ അടിപൊളി വിഭവം; പാലും നേന്ത്രപ്പഴവും കൊണ്ട് അസാധ്യ രുചിയിൽ ഒരു ഹെൽത്തി പായസം.!! | Tasty Chowari Payasam Recipe

Tasty Chowari Payasam Recipe : അതിഥികൾ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുമ്പോൾ എന്ത് ഉണ്ടാക്കിക്കൊടുക്കണം എന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. പലപ്പോഴും വീട്ടിൽ സാധനങ്ങൾ ഉണ്ടെങ്കിലും അത് ഉപയോഗിച്ച് എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിൽക്കുന്ന അവസ്ഥയിൽ തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ പാൽ വാഴക്കയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients (Serves 4-5): ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു […]

രുചിയൂറും ചമ്മന്തി തയ്യാറാക്കാം; ഉള്ളി ഉണ്ടെങ്കിൽ വളരെ എളുപ്പം തയ്യാറാക്കാം; ഈ ചമ്മന്തി കഴിച്ചാൽ ഉറപ്പായും നിങ്ങൾക്ക് ഇഷ്ടപെടും..!! | Tasty Chammanthi Recipe

Tasty Chammanthi Recipe : ചമ്മന്തിയുടെ ഒപ്പവും ചോറിന്റെ ഒപ്പവും ദോശയുടെ ഒപ്പം ഒക്കെ കൂട്ടി കഴിക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ചമ്മന്തിയുടെ റെസിപ്പി ആണ്.. വളരെ കുറച്ചു മാത്രം ചേരുവകൾ ഉപയോഗിച്ച് കുറച്ച് സമയം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ചമ്മന്തി വളരെരുചിയുള്ളതാണ്. ഇതിനായി ആദ്യം തന്നെ മൂന്ന് ചെറിയ ചുവന്നുള്ളി എടുക്കുക. ചുവന്നുള്ളി തൊലി കളഞ്ഞ് നല്ല ചെറുതാക്കി അരിഞ്ഞെടുക്കുക. Ingredients (Serves 2–3) അരിഞ്ഞെടുത്ത് ചുവന്നുള്ളി സ്പൂൺ ഉപയോഗിച്ചോ ചതച്ചെടുക്കുക. ചതച്ചെടുത്ത ചുവന്നുള്ളി […]

ഇഡ്ഡലിക്കും, ദോശയ്ക്കും ഒപ്പം കഴിക്കാൻ ഇതുമതി; പെർഫെക്ട് ചേരുവയിലും രുചിയിലും ഇഡലി പൊടി; ഇതുപോലെ ഉണ്ടാക്കി നോക്കൂ; എല്ലാവർക്കും ഇഷ്ടമാകും..!! | Kerala Style Idli Podi Recipe

Kerala Style Idli Podi Recipe : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രാതലാണ് ഇഡലി. നല്ല പഞ്ഞി പോലുള്ള ഇഡലിയുടെ കൂടെ ഇഡലി പൊടിയും ചേർത്ത് ഒരു പിടി പിടിച്ചാൽ പ്രാതൽ കെങ്കേമം. നമ്മുടെ അമ്മമാരുടെയെല്ലാം നാടൻ രുചിക്കൂട്ടായ ഇഡലി പൊടിയുടെ റെസിപിയാണ് നമ്മൾ ഇന്ന് ഓർത്തെടുക്കാൻ പോകുന്നത്. നിങ്ങളുടെയെല്ലാം വായില്‍ പഴമയുടെ സ്വാദുണർത്തുന്ന ഇഡലി പൊടി അല്ലെങ്കിൽ ദോശപ്പൊടി എങ്ങനെ ഉണ്ടാക്കിയെടുക്കുന്നത് എന്ന് Ingredients (Makes ~1 cup) നോക്കാം. വെളിച്ചെണ്ണ ഒട്ടും തന്നെയില്ലാതെ മൂപ്പൊക്കെ […]

ഗോതമ്പ് പൊടിയും മുട്ടയും ഉണ്ടോ വീട്ടിൽ; എങ്കിൽ അസാധ്യ രുചിൽ അടിപൊളി വിഭവം; വെറും 2 മിനുറ്റിൽ റെഡിയാക്കാം; ഇതുണ്ടെങ്കിൽ പിന്നെ കറിപോലും വേണ്ട..; | Wheat flour Egg Snack Recipe

Wheat flour Egg Snack Recipe : എന്നും രാവിലെ ബ്രേക്ഫാസ്റ് കഴിക്കാൻ വേണ്ടി ദോശയും പുട്ടും ഉപ്പുമാവും ഇഡലിയും ഒക്കെ ഉണ്ടാക്കി മടുത്തില്ലേ? ഉണ്ടാക്കുന്ന നമുക്ക് മടുത്തത് പോലെ കഴിക്കുന്ന കുട്ടികൾക്കും ഭർത്താവിനും ഒക്കെ മടുപ്പ് തോന്നുന്നു എന്ന് ആ നെറ്റി ചുളിക്കൽ വിളിച്ചു പറയുന്നില്ലേ? നമുക്ക് എന്നാൽ ഇതിൽ നിന്നും എല്ലാം ഒന്നു മാറ്റി പിടിച്ചാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം ആണ് Ingredients (2-3 servings): താഴെ കാണുന്ന വീഡിയോയിൽ […]

എളുപ്പം തയ്യാറാക്കാം അസാധ്യ രുചിൽ ഈ ഐറ്റം; ബ്രെഡും മുട്ടയും മാത്രം മതി; എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം; ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ..!! | Tasty Bread Egg Snack Recipe

Tasty Bread Egg Snack Recipe : എല്ലാദിവസവും നാലുമണി ചായയോടൊപ്പം വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്തുകോരി എടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ഇന്ന് മിക്ക ആളുകൾക്കും അധികം താല്പര്യമില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന എണ്ണ അധികം Ingredients (1-2 servings): ഉപയോഗിക്കാത്ത ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ […]

ക്യാരറ്റും തേങ്ങയും ഉണ്ടെങ്കിൽ രുചികരമായ വിഭവം തയ്യാറാക്കാം; ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ; മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത സ്വാദേറും പലഹാരം..!! | Easy Tasty Carrot Coconut Recipe

Easy Tasty Carrot Coconut Recipe : മിക്ക വീടുകളിലും കുട്ടികൾക്ക് ഏറ്റവും കൂടുതൽ കഴിക്കാൻ താല്പര്യം മധുരമുള്ള പലഹാരങ്ങളോടായിരിക്കും. സ്ഥിരമായി ബേക്കറികളിൽ നിന്നും മധുര പലഹാരങ്ങൾ വാങ്ങിക്കൊണ്ടു വന്നു കൊടുത്താൽ അത് കുട്ടികളുടെ ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ കാരറ്റ് ഉപയോഗിച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി Ingredients: ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി എടുത്ത […]