റാഗി ഇതുപോലെ കഴിക്കൂ; വയറു നിറയും ആരോഗ്യം നിലനിർത്താം; ഇനി എന്നും റാഗി സ്മൂത്തി തയ്യാറാക്കി കഴിക്കൂ; തയ്യാറാക്കാനും എളുപ്പമാണ്..!! | Healthy Ragi Smoothy Recipe

Healthy Ragi Smoothy Recipe : നമ്മുടെ നാട്ടിലെ മിക്ക ആളുകളും ഇന്ന് ഷുഗർ, പ്രഷർ പോലെയുള്ള പല രീതിയിലുള്ള ജീവിതശൈലീ രോഗങ്ങൾ കൊണ്ടും ബുദ്ധി മുട്ടുന്നവരാണ്. കടകളിൽ നിന്നും വാങ്ങുന്ന വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും, വൈറ്റമിൻസ് കുറവുള്ള ഭക്ഷണങ്ങളുമെല്ലാം സ്ഥിരമായി കഴിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള അസുഖങ്ങളെല്ലാം കൂടുതലായും കണ്ടു വരുന്നത്. അത്തരം അസുഖങ്ങളെല്ലാം ഇല്ലാതാക്കാൻ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന വളരെ ഹെൽത്തിയായ ഒരു സ്മൂത്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants ഈയൊരു രീതിയിൽ സ്മൂത്തി […]

റാഗി കഴിക്കാൻ മടിയുള്ളവർ ഇതുപോലെ തയ്യാറാക്കി കഴിക്കൂ; ഒരു തുള്ളി എണ്ണ വേണ്ട; അടിപൊളി സ്വാദാണ്; കഴിച്ചാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല.!! | Special Ragi Halwa Recipe

Special Ragi Halwa Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ സ്നാക്കായി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ മിക്ക മാതാപിതാക്കൾക്കും വലിയ താല്പര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ റാഗി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ റാഗിയെടുത്ത് അത് നല്ലതുപോലെ കഴുകിയശേഷം മിക്സിയുടെ […]

ഏത് കായ്ക്കാത്ത പ്ലാവും ചുവട്ടിൽ നിന്ന് തന്നെ കായ്ച്ചു തുടങ്ങാൻ ഇങ്ങനെ ചെയ്യൂ; ഈ വിദ്യ ഇതുവരെ അറിയാതെ പോയല്ലോ; ഇതൊന്ന് ചെയ്താൽമതി കായ്ക്കാത്ത പ്ലാവ് വരെ കായ്ക്കും..!! | Vietnam Merli Cultivation

Vietnam Merli Cultivation : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും,ഒരു പ്ലാവെങ്കിലും ഉണ്ടായിരിക്കും. എന്നാൽ പ്ലാവ് ആവശ്യത്തിന് കായ്ക്കാത്തതായിരിക്കും ഒരു വലിയ പ്രശനം. എത്ര സ്ഥല പരിമിതി ഉള്ള ഇടങ്ങളിലും വളരെയെളുപ്പത്തിൽ വളർത്തി എടുക്കാവുന്ന ഒരു പ്ലാവിനമാണ് വിയറ്റ്നാം ഏർളി പ്ലാവ്. ഈയൊരു പ്ലാവിന്റെ എടുത്തുപറയേണ്ട സവിശേഷതകൾ ചക്കയുടെ വലിപ്പം കുറവാണ് എങ്കിലും ചുളകൾക്ക് നല്ല മധുരം ആയിരിക്കും. അതുപോലെ മടലിന് മറ്റു ചക്കകളുമായി താരതമ്യം ചെയ്യുമ്പോൾ കനം കുറവായിരിക്കും. മതിലിനോട് ചേർന്നോ, സ്ഥല കുറവ് ഉള്ള […]

റാഗി കൊണ്ട് ഹെൽത്തിയായ അപ്പം; ഒരേ മാവിൽ നിന്നും പഞ്ഞി അപ്പവും പാലപ്പവും റെഡി; സോഫ്റ്റായ അപ്പം ഉണ്ടാക്കിയാൽ എന്നും ഇതാവും ചായക്കടി.!! | Easy Ragi Vellayappam Recipe

Easy Ragi Vellayappam Recipe : അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങളോടൊപ്പം തന്നെ ഉപയോഗപ്പെടുത്താവുന്ന വളരെ ഹെൽത്തിയായ ഒരു ധാന്യമാണ് റാഗി. എന്നാൽ നമ്മൾ മലയാളികൾ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ കുറവാണ്. സാധാരണ ഉണ്ടാക്കുന്ന അപ്പത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ നല്ല രുചികരമായ ഹെൽത്തി ആയ റാഗി അപ്പം തയ്യാറാക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. റാഗി അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ റാഗിപ്പൊടി, ഒരു കപ്പ് ചോറ്, […]

ആവിയിൽ വേവിക്കുന്ന പഞ്ഞി അപ്പം; എത്ര കഴിച്ചാലും മതിയാകില്ല; അടിപൊളി രുചിയിൽ ഒരു പുത്തൻ പലഹാരം; വയറും മനസും നിറക്കാൻ ഇതുമതി..!! | Tasty Soft Panji Appam Recipe

Tasty Soft Panji Appam Recipe : പഴം ഉണ്ടോ? പഴം കൊണ്ട് ആവിയിൽ വേവിക്കുന്ന ഈ പഞ്ഞി അപ്പം എത്ര കഴിച്ചാലും മതിയാകില്ല; ഒരു പുത്തൻ പലഹാരം! പഴം കൊണ്ട് ഒരു തവണ ഈ സൂപ്പർ പലഹാരം ഒന്ന് ഉണ്ടാക്കി നോക്കൂ; 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും! ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു അടിപൊളി അപ്പത്തിന്റെ റെസിപ്പിയാണ്. നമ്മുടെ വീട്ടിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ടേസ്റ്റിയായ ഒരു അടിപൊളി പഞ്ഞിയപ്പം […]

നല്ല ശുദ്ധമായ ഉരുക്കുവെളിച്ചെണ്ണ വീട്ടിൽ തയ്യാറാക്കാം; ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് ഉഗ്രൻ പ്രതിവിധി; ഈ വിധത്തിൽ ഉണ്ടാക്കി നോക്കൂ…!! | Home Made Virgin Coconut Oil

Home Made Virgin Coconut Oil: പണ്ടുകാലങ്ങളിൽ അമ്മമാരും മുത്തശ്ശിമാരുമെല്ലാം ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ കുട്ടിയെ കുളിപ്പിക്കുന്നതിനായി ഉരുക്ക് വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. അതും വീട്ടിൽ തന്നെ തയ്യാറാക്കി എടുത്ത നല്ല ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കുകയാണെങ്കിൽ കുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന മൊരിച്ചില്‍ പോലുള്ള പ്രശ്നങ്ങളും, തലയിൽ ഉണ്ടാകുന്ന പൊറ്റനും മറ്റും മാറിക്കിട്ടുകയും ചെയ്യാറുണ്ട്. എന്നാൽ ഇന്ന് ഉരുക്കു വെളിച്ചെണ്ണ വീട്ടിൽ തയ്യാറാക്കാനുള്ള സൗകര്യങ്ങളും സന്ദർഭങ്ങളുമെല്ലാം വളരെ കുറവാണ്. എന്നാൽ ഇത്തരത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുകയാണെങ്കിൽ കുട്ടികൾക്ക് […]

ചെറു ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കോ; നിങ്ങൾക്ക് അറിയാത്ത 8 ഗുണങ്ങൾ ഇതാ; ഈ കാര്യങ്ങൾ അറിയാതിരുന്നാൽ നഷ്ടം തന്നെ; ഇതൊന്ന് കണ്ടു നോക്കൂ..!! | Benefits of Drinking Lemon Water

Benefits of Drinking Lemon Water : രാവിലെ എഴുന്നേറ്റാൽ നമ്മൾ ആദ്യം കുടിക്കുന്നത് ചായയോ കാപ്പിയോ ആയിരിക്കും അല്ലെ.. ചിലരെങ്കിലും ചെറു ചൂട് വെള്ളം കുടിക്കുന്നവരും ഉണ്ടായിരിക്കും. എന്നാൽ നമുക്കെല്ലാവർക്കും ഇനി ചെറു ചൂടുള്ള നാരങ്ങാ വെള്ളം കുടിച്ചു ദിവസം തുടങ്ങാം. ഇതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതല്ല. ആരോഗ്യത്തിനും ഫിറ്റ്നസ്സിനും മാത്രമല്ല രോഗപ്രതിരോധ ശേഷി കൂട്ടാനും ഇത് ഏറെ ഗുണം ചെയ്യും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. വെറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാരങ്ങ. അതുകൊണ്ട് തന്നെ […]

ഒരു സവാള കൊണ്ടുള്ള പ്രയോഗം നോക്കൂ; റോസാച്ചെടിയിൽ ഇത് പോലെ ചെയ്തു കൊടുക്ക്; പൂക്കൾ തിങ്ങി നിറയാൻ ഇതുമതി; അത്ഭുതം ആരും കാണാതെ പോകരുത്..!! | Onion Fertilizer For Rose Plants

Onion Fertilizer For Rose Plants : റോസാച്ചെടി പൂന്തോട്ടത്തിൽ വയ്ക്കാൻ എല്ലാവർക്കും വളരെയധികം താല്പര്യമാണ്. വ്യത്യസ്ത നിറങ്ങളിലും രൂപത്തിലും എല്ലാമുള്ള റോസാ ചെടികൾ ഇന്ന് നമ്മുടെ നാട്ടിലെ പൂന്തോട്ടങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. എന്നാൽ ചെടി നട്ട് തുടക്കത്തിൽ നല്ല രീതിയിൽ ചെടികൾ പൂത്തുലഞ്ഞു നിൽക്കുമെങ്കിലും, പതുക്കെ അവ മൊട്ടിടാതെയും പൂക്കാതെയും ഇരിക്കുന്ന അവസ്ഥ പലപ്പോഴും കാണാറുണ്ട്. അതിനുള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്. റോസാച്ചെടി നട്ടു കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു […]

മല്ലിയില കാടുപിടിച്ചതുപോലെ വളരാൻ ഈ ട്രിക്ക് നോക്കൂ; ഒരു സവാളയിൽ ഇങ്ങനെ ചെയ്താൽ മതി; ഇനി ഏത് മല്ലിയും എളുപ്പം പിടിക്കും..!! | Grow Coriander At Home

Grow Coriander At Home : മല്ലി, പുതിന പോലുള്ള സാധനങ്ങൾ ഇന്ന് നമ്മൾ മലയാളികളുടെ പാചകത്തിൽ നിന്നും ഒഴിവാക്കാനാവാത്തവയായി മാറിയിരിക്കുന്നു. എന്നാൽ സാധാരണയായി ഇത്തരം ഇലകളെല്ലാം കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. ഒരു തവണത്തെ ഉപയോഗത്തിനുശേഷം മിക്കവാറും ഇവയെല്ലാം അളിഞ്ഞു പോകുന്ന പതിവും കണ്ടു വരുന്നു. എന്നാൽ വീട്ടിലെ ആവശ്യങ്ങൾക്കുള്ള മല്ലിയില എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ വളർത്തി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മല്ലിയില വളർത്തിയെടുക്കാൻ ആവശ്യമായിട്ടുള്ളത് […]

പത്തിരി ഇനി ഇതുപോലെ തയ്യാറാക്കൂ; നാവിൽ കൊതിയൂറും വെറൈറ്റി തേങ്ങാ പത്തിരി; ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..!! | Variety Coconut Pathiri

Variety Coconut Pathiri : മുസ്ലിം വീടുകളിൽ മാത്രം കണ്ടുവന്നിരുന്ന പത്തിരി ഇന്ന് എല്ലാ വീടുകളിലും സുലഭമായി ഉണ്ടാക്കി വരാറുണ്ട്. റവ കൊണ്ടും അരിപ്പൊടി കൊണ്ടും ഒക്കെ പത്തിരി ഉണ്ടാക്കുന്ന രീതി ഇതിനോടകം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ തേങ്ങാ കൊണ്ട് എങ്ങനെ വ്യത്യസ്തമായതും രുചി ഉള്ളതുമായ സോഫ്റ്റ് പത്തിരി ഉണ്ടാക്കാമെന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് Ingredients How To Make Variety Coconut Pathiri ഒരു പാത്രത്തിലേക്ക് ഒന്നര, രണ്ട് കപ്പ് […]