ഒരു വീട്ടിൽ തന്നെ വളർന്ന് ഒരേ വീട്ടിലേക്ക് തന്നെ വലതുകാൽ വെച്ച്.. ചിന്നുവും പൊന്നുവും സ്വപ്നസാഫല്യനിറവിൽ.. ‘നാലുപേരും പരസ്പരം മാറാതെ നോക്കിക്കോളൂ ട്ടാ’ ആരാധകന്റെ കമന്റ് | BhagyaDhanaLekshmis Engagement Photos Viral

BhagyaDhanaLekshmis Engagement Photos Viral  Malayalam : ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ഇരുവരും ഇരട്ടക്കുട്ടികളാണ്. കൊല്ലം സ്വദേശികളായ ഇവർ പരസ്പരം ലച്ചു എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. ബി എ ഭരതനാട്യം വിദ്യാർത്ഥിനികൾ ആയിരുന്നു ഇരുവരും. ഒരേ പ്രായമായിരുന്നിട്ടും സഹോദരങ്ങളായിരുന്നിട്ടും പരസ്പരം ഇരുവരും ഇതുവരെ തല്ലു കൂടിയിട്ടില്ല എന്നതാണ് ഇവരുടെ കാര്യത്തിൽ ഏറ്റവും അതിശയിപ്പിക്കുന്നത്.രണ്ട് ശരീരവും ഒരു മനസ്സും എന്ന് നിശേഷം വിശേഷിപ്പിക്കാവുന്ന വ്യക്തികളാണ് ഇരുവരും. എന്തിനായ് നിൻ ഇടം കണ്ണിൻ […]

മലയാളത്തിന്റെ ചേച്ചിയമ്മ, വാനമ്പാടി എന്നിങ്ങനെ അറിയപ്പെടുന്ന അന്നത്തെ ഈ കൊച്ചുപെൺകുട്ടി ഇന്ന് ആരാണെന്നറിയാമോ..?

സിനിമ മേഖലയിൽ നിന്നുള്ള സെലിബ്രിറ്റികളുടെ പഴയകാല ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ച ഒന്നാണ്. അതിന്റെ കാരണം പ്രധാനമായും മലയാളികൾ തങ്ങളുടെ ഇഷ്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നു എന്നു തന്നെയാണ്. പല സന്ദർഭങ്ങളിലും സെലിബ്രിറ്റികൾ തങ്ങളുടെ പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. ഒരു പഴയകാല ചിത്രമാണ് ഇതെങ്കിലും, ചിത്രത്തിൽ കാണുന്ന ആൾ ആരാണെന്ന് കാണുന്ന ആളുകൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. അതെ, ഗായിക കെഎസ് ചിത്രയുടെ പഴയകാല ചിത്രമാണ് നിങ്ങൾ […]

നീയില്ലാതെ എന്റെ ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ല.!! മകളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പ്രിയതാരം ചിത്ര.!! ചിത്രയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.!!

Ks Chithra Shares Emotional Note On Daughter Nandana : ശബ്ദത്തിന്റെ മാസ്മരികത കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പിന്നണിഗായികയാണ് കെ എസ് ചിത്ര. മലയാളിയുടെ സ്വന്തം വാനമ്പാടി.ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ് ചിത്ര . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ഇവർ പാടിയിട്ടുണ്ട്. വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല […]