രുചിയേറും മീൻ വാര്ത്തത്തിന്റെ രഹസ്യം ഇതാണ്; ഹോട്ടലിലെ മീൻ ഫ്രൈ അതെ രുചിയിൽ വീട്ടിൽ തയ്യാറാക്കാം; ഒരിക്കൽ കഴിച്ചാൽ വീണ്ടും തയ്യാറാക്കും..!! | Special Hotel Style Fish Fry
Special Hotel Style Fish Fry : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഈ രീതിയിലുള്ള മീൻ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്പെഷ്യൽ മീൻ വറുത്തത് തന്നെയാണ് ഈ മീൻ ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. Ingredients How To Make Special Hotel Style Fish […]