രക്തക്കുറവ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം; മുടികൊഴിച്ചിലിനും വിട; വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന മരുന്ന് കൂട്ട്…!! | Sesame Health Mix Powder
Sesame Health Mix Powder: മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് രക്തക്കുറവും അതുമൂലം ഉണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളും. കൂടുതലായി പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവർക്കാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു പ്രത്യേക പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. Ingrediants അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് കപ്പ് അളവിൽ […]