ചെറുപഴം കൊണ്ട് അതീവ രുചിയിൽ ഒരു വിഭവം; ഇതുവരെ ട്രൈ ചെയ്യാത്തവർ ഇതൊന്നു പരീക്ഷിക്കൂ; അടിപൊളി അച്ചിയാണ് നിങ്ങളെ ഉറപ്പായും കൊതിപ്പിക്കും..!! | Easy Banana Egg Snack
Easy Banana Egg Snack malayalam : ചെറുപഴം വീട്ടിലെല്ലാം മിക്കപ്പോഴും കാണുന്ന ഒന്നാണ്.. പല വിധ പലഹാരങ്ങൾ ഉണ്ടാകുമെങ്കിലും ഇത് നിങ്ങൾ ട്രൈ ചെയ്തു കാണില്ല.. ഏളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പുതു പുത്തൻ സ്നാക്ക് റെസിപ്പിയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വെറും 3 ചെറുപഴം കൊണ്ട് തയ്യാറാക്കാവുന്ന ഇഇഇ സ്നാക്ക് കുട്ടികളും മുതിർന്നവരും കൊതിയോടെ വാങ്ങി കഴിക്കും. പഴംപൊരി ഉണ്ടാക്കുവാൻ പഴം അരിഞ്ഞെടുക്കുന്ന രീതിയിൽ ചെറുപഴം അരിഞ്ഞെടുക്കുക. മറ്റൊരു ബൗളിൽ മറ്റു ചേരുവകളെല്ലാം തയ്യാറാക്കിയ ശേഷം അൽപ്പം […]