ഭർത്താക്കന്മാരെ സൂക്ഷിക്കുക! ഇജ്ജാതി പെർഫോമൻസ്, കേരളക്കരയെ പൊട്ടിചിരിപ്പിച്ച വീഡിയോ

A Man Fun Dance Goes Viral

A Man Fun Dance Goes Viral

ചിരിക്കാനുള്ള കഴിവാണ് മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ സമ്മാനം. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും തുറന്നു ചിരിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്. കുട്ടിക്കാലത്ത് നമ്മൾ ഒരു ദിവസം പലതവണ ചിരിച്ചു, പക്ഷേ ഞങ്ങൾ വളർന്നപ്പോൾ ജീവിതം ഗൗരവമുള്ളതും ചിരി വിരളവുമായി. എന്നാൽ നർമ്മത്തിനും ചിരിക്കുമുള്ള അവസരങ്ങൾ കണ്ടെത്തുന്നതിലൂടെ, നിങ്ങളുടെ വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താനും നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താനും

കൂടുതൽ സന്തോഷം കണ്ടെത്താനും നിങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും കഴിയും. മൊബൈൽ ഫോണിന്റെ കടന്നു കയറ്റിൽ ഇന്നത്തെ ചിരി എല്ലാം സോഷ്യൽ മീഡിയയിലൂടെ ഒതുങ്ങി പോകുന്നതാണ്. പരസ്പരം ചാറ്റുന്നവരും ലൈക്കിടുന്നവര്‍ പോലും തമ്മില്‍ കണ്ടാല്‍ തമ്മില്‍ ചിരിക്കാറില്ല എന്നതാണ് യാഥാർഥ്യം. മതിമറന്നു പൊട്ടിച്ചിരിപ്പിക്കുന്ന കുട്ടികൾ ഉൾപ്പെടെ മുതിർന്നവരുടെയും വീഡിയോസ്

സോഷ്യൽ മീഡിയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വീഡിയോ നിങ്ങൾക്ക് മുന്നിൽ ഷെയർ ചെയ്യുന്നത്. ടിവിയിൽ മണിച്ചിത്രത്താഴ് സിനിമയിലെ ഗാനത്തിനൊപ്പം ചുവടുകൾ വെക്കുന്ന ഒരു ചേട്ടനാണ് എപ്പോൾ സോഷ്യൽ മീഡിയയിലെ താരം.കാലിയാക്കലോ പരിഹാസമോ ഒന്നും തന്നെ മൈൻഡ് ചെയ്യാതെ

രസകരമായി കളിക്കുന്ന ഈ ചേട്ടനെ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിലെ താരമായത്. Mallu Clicks എന്ന യൂട്യൂബ് ചാനൽ ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്, ചിരിക്കാത്തവരെ പോലും ചിരിപ്പിക്കുന്ന വീഡിയോ ആയിരിക്കും ഇത്. ചേട്ടൻ പൊളിച്ചു തകർത്തു തിമിർത്തു തുടങ്ങീ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിരിക്കുന്നത്. A Man Fun Dance Goes Viral

Read Also :

ഈ ചേട്ടന്റെ പാട്ട് കേട്ടാൽ ആരായാലും ഞെട്ടി പോകും, ഒറിജിനലിനെ വരെ വെല്ലുന്ന ശുദ്ധസംഗീതം! വൈറലായി വീഡിയോ

ചെറുതായി ഒന്ന് ബാഹുബലി ആവാൻ നോക്കിയതാ, പക്ഷെ പാളി പോയി കേരളത്തെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ

Comments are closed.