ചെറുതായി ഒന്ന് ബാഹുബലി ആവാൻ നോക്കിയതാ, പക്ഷെ പാളി പോയി കേരളത്തെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ

A Girl Fun Video goes Viral

A Girl Fun Video Viral

നേരമ്പോക്കിന് ഒന്ന് ബാഹുബലി കളിച്ച ഒരു പെൺകുട്ടിയുടെ വീഡിയോ അന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വീഡിയോക്ക് അല്പം പഴക്കം ഉണ്ടെങ്കിലും ഇന്നും മലയാളികൾ വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന പൊട്ട് ചിരിപ്പിക്കുന്ന ഒരു വീഡിയോ ആയിരിക്കും ഇത്.

ബാഹുബലി സിനിമ എല്ലാവരെയും രോമാഞ്ചംകൊള്ളിപ്പിക്കുന്ന ഒരു സിനിമ തന്നെ ആയിരിന്നു. കൊച്ചു കുട്ടികൾക്ക് പോലും ആ സിനിമയിലെ സംഭാഷണങ്ങൾ കാണാ പാഠം ആയിരിക്കും. അതെ പോലെ ഒരു പെൺകുട്ടി ബാഹുബലി സ്റ്റൈലിൽ ഓല പേട്ടയിൽ ഒന്ന് തൂങ്ങി പിടിച്ച് കറങ്ങി വന്നതാണ്, പിന്നെ എന്തുണ്ടായി എന്നറിയില്ല. ഓല പട്ടയോടൊപ്പം താഴെ വീണു കിടക്കുന്നതായാണ് പിന്നെ കണ്ടത്.

ഭാഗ്യത്തിന് പരിക്കുകൾ ഒന്നും ഉണ്ടാകാതെ പെൺകുട്ടി രക്ഷപെട്ടു. എന്നിരുന്നാലും ആളുകളെ പൊട്ടിച്ചിരിപ്പിച്ച ഒരു വീഡിയോ ആണിത്. ആളുകൾ ഇന്നും കാണാനായി തോന്നിപ്പിക്കുന്ന ഒരു പഴക്കമുള്ള വീഡിയോ ആണിത്. റീപോസ്റ് ചെയ്യുമ്പോഴും നിമിഷങ്ങൾക്കകം തന്നെയാണ് വീഡിയോ വൈറൽ ആകുന്നതും. Video Credits : Mallu Clicks

Read Also :

എന്നാ ഒരു എനർജി ആണെടാ ഊവ്വേ.. കല്യാണച്ചെക്കന്റെ ഒന്നൊന്നര ഡാൻസ് കണ്ട് കിളി പോയ് വീട്ടുക്കാർ, വൈറൽ വീഡിയോ | Viral Dance of Man in Function

ട്രാഫിക് ബ്ലോക്കിൽ തകർത്താടി വൈറലായി പെൺകുട്ടിയുടെ ഡാൻസ്! ഒരു രക്ഷയുമില്ല നിമിഷ നേരംകൊണ്ട് വീഡിയോ കൊടൂര വൈറൽ

Comments are closed.