മകനെ നഷ്ട്ടപ്പെട്ട് മനസ്സ് നീറിയ 3 വർഷങ്ങൾ! ഒടുവിൽ മകനെ തിരിച്ചു കിട്ടിയപ്പോൾ ആ അച്ഛന്റെ എന്തെന്നില്ലാത്ത സന്തോഷം കണ്ടോ..? വൈറലായി വീഡിയോ

A Happy Moment of A father

A Happy Moment of A father

നഷ്ടപ്പെട്ടുപോയ നമ്മയുടെ പ്രിയപെട്ടവരെ തിരികെ കിട്ടുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അത് ചിലപ്പോൾ ഈ ജന്മത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാകും. മൂന്നു വർഷങ്ങൾക്ക് ശേഷം നഷ്ട്ടപെട്ട പോയ തന്റെ മകനെ തിരിച്ചു കിട്ടുന്ന ഒരു വീട്ടുകാരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഏതൊരു മാതാപിതാക്കളെ സംബന്ധിച്ചും തന്റെ മക്കളെ നഷ്ടപ്പെടുക എന്നത് ജീവൻ പോകുന്നത് പോലെ തന്നെയാണ്. ഈ വീഡിയോ കണ്ടാൽ നിങ്ങൾ കാണാനാകും മൂന്നു വർഷങ്ങൾക്ക് ശേഷം തന്റെ മകനെ കാണുമ്പോൾ ആ അച്ഛന്റെയും അമ്മയുടെ സന്തോഷ പ്രകടനം. ആരുടേയും കണ്ണുനിറക്കുന്ന കാഴ്ചയാണത്.

ഈ വീഡിയോ പങ്കു വെച്ച വ്യക്തി കുറിച്ചിരുന്നത് ഇങ്ങനെ ആയിരുന്നു, കുറച്ചു നാളുകൾ ആയി ഈ പയ്യനെ എന്റെ ഭാര്യയുടെ വീടിന്റെ പരിസരത്തു ആയി കാണാറുണ്ട്, കൈയിൽ എപ്പോഴും ഒരു വാട്ടർ ബോട്ടിൽ കാണാം ഭക്ഷണം വല്ലതും വേണോ എന്ന് ചോദിച്ചാൽ മാത്രം വേണം എന്ന് തലയാട്ടി പറയും. വേറെ ഒരു കാര്യം പോലും അവൻ പറയില്ല, പക്ഷെ പെട്ടെന്നൊരു ദിവസം അവനെ ആ സ്ട്രീറ്റിൽ നിന്നും കാണാതെ ആയി അവനെ പറ്റി കൂടുതൽ അന്വേഷിക്കുകയും പറ്റുന്നവരോട് എല്ലാം ചോദിക്കുകയും ചെയ്തിരുന്നു പക്ഷെ ഫലം ഒന്നും കണ്ടില്ല.

ആ അച്ഛൻ കാണാതെ ആയ മകനെ അന്വേഷിച്ചു തുടങ്ങിയിട്ട് വര്ഷം മൂന്നു ആയി. പത്താം ക്‌ളാസ് പാസ് ആയ സമയത്താണ് അവനെ കാണാതെയാകുന്നത്. ആദ്യം രണ്ടു മൂന്ന് കാര്യമേ അവനു അറിയുമായിരുന്നുള്ളു അവന്റെ പേര്, അച്ഛന്റെ പേര്, അച്ഛന്റെ നമ്പർ. അങ്ങനെ ഇവനെ കണ്ടെത്തിയ ഒരാളാണ് മേൽ പറഞ്ഞ കാര്യങ്ങൾ എല്ലാം മനസിലാക്കി അച്ഛനെ വിളിക്കുന്നതും പരസ്പരം കാണാൻ ഉള്ള അവസരം ഒരുക്കുന്നതും.

Read Also :

‘ആ പല്ല് രണ്ടിഞ്ച് പിന്നേം പൊന്തിയോ!!’ ഒറിജിനൽ കൂനനെ കടത്തിവെട്ടി അച്ചൂസ് എന്ന മിടുക്കൻ, വൈറൽ വീഡിയോ

മീൻ വിൽക്കുവാൻ വന്ന ചേട്ടൻ ഒരു പാട്ട് പാടിയതാണ് മിൻ വാങ്ങാൻ വന്ന ചേച്ചിമാർ ഞെട്ടിപോയി! വൈറലായി വീഡിയോ

Comments are closed.