വോട്ട് ചോദിക്കുവാണേൽ ഇങ്ങനെ ചോദിക്കേണം, മനോഹരമായി വോട്ട് ചോദിക്കുന്ന വിദ്യാർത്ഥി! നിമിഷനേരംകൊണ്ട് വൈറലായ വീഡിയോ | A girl Viral Campaign Speech in a Election

A girl Viral Campaign Speech in a Election

A girl Viral Campaign Speech in a Election : സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡ് കുഞ്ഞുമക്കളാണല്ലോ.. പലതരത്തിലുള്ള പ്രകടന പത്രികകളും നമ്മൾ ഇലെക്ഷൻ സമയങ്ങളിൽ കണ്ടിട്ടുണ്ടോ ? എന്നാൽ ഇത് അതൊന്നുമല്ല. സ്കൂൾ ലീഡർ ആവാനുള്ള ഒരു കുഞ്ഞുമോളുടെ പ്രചാരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇതുപോലൊരണ്ണം ഇതിനു മുൻപൊന്നും കേട്ടുകാണില്ല. ഞാൻ ഇവിടെ സ്കൂൾ ലീഡർ ആയി വന്നാൽ എല്ലാ പിള്ളേരെയും അച്ചടക്കത്തോടെ വളരാൻ ഞാൻ സഹായിക്കും. അതുപോലെ തന്നെ പിറ്റി പീരിഡ് വരുന്ന ടീച്ചർ മാരെയും, സ്കൂളിലേക്ക് ഒരുങ്ങി വരുന്ന ടീചെര്മാരെയും

കുട്ടി നല്ല ഹാസ്യ രൂപേനെ അവതരിപ്പിക്കുന്നു. നിമിഷനേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. കുട്ടിയുടെ എലെക്ഷൻ ചിഹ്നം പേനയാണ്. നിറ കയ്യടികളോടെയാണ് ഓരോ വീദ്യാര്തികളും ഈ പ്രചാരണ പ്രസംഗത്തെ ഏറ്റെടുത്തത്.

ഓരോ വിദ്യാർത്ഥികളുടെയും ശബ്ദം തന്നെയാണ് ഈ കുഞ്ഞുതാരത്തിന്റെ. എന്തായാലും ഒരു കാര്യം ഉറപ്പിക്കാം അടുത്ത സ്കൂൾ ലീഡർ ഈ കൊച്ചു മിടുക്കി ത്തന്നെ. വീഡിയോ ഇഷ്ട്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. A girl Viral Campaign Speech in a Election

Comments are closed.