ശ്രെദ്ധിക്കുക; തിരക്കേറിയ പൊതുയിടങ്ങളിൽ യാത്ര ചെയ്യുന്നവർ!! പാവം ചേട്ടൻ അറിഞ്ഞില്ല ഇങ്ങനെ വൈറലാകുമെന്ന്, വീഡിയോ കാണാം

Listen Thieves In Rush Places

Listen Thieves In Rush Places

നമ്മൾ എല്ലാവരും തിക്കും തിരക്കും ഉള്ള വഴികളിലൂടെ സഞ്ചരിക്കുന്നവരാണ്. അവടെ എല്ലായിടങ്ങളിലും നമ്മൾ ചിലപ്പോൾ സുരക്ഷിതരാകണമെന്നില്ല. നമ്മുടെ നാട്ടിൽ തസ്‌ക്കരന്മാരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. തിരക്കുള്ള സഥലങ്ങളിൽ ഇവന്മാരുടെ പണി മുഴുവൻ.

അത്പോലെ വൈറൽ ആയ ഒരു കള്ളൻറെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. പുള്ളി അറിഞ്ഞു കാണില്ല പുള്ളി ഇത്ര ഫേമസ് ആയത്. ബസിൽ തിരക്കുകൂട്ടി ആളുകൾ കയറുന്നതിനിടക്ക് ഒരു യുവാവ് ഇടയിക്കൂടെ വന്നു മുന്നിൽ ബസിലേക്ക് കയറുന്ന മറ്റൊരു യുവാവിന്റെ പോക്കറ്റിൽ നിന്ന് പഴ്സ് മോഷ്ട്ടിക്കുന്നതാണ് വീഡിയോ.

പാവം ആ കള്ളൻ അറിഞ്ഞില്ല താൻ ചെയ്യുന്ന ഈ പ്രവർത്തി ഒരു ക്യാമറ കണ്ണ് ഒപ്പിയെടുക്കുന്നുണ്ടെന്നു. എന്തായാലും കള്ളൻ അങ്ങനെ ഫേമസ് ആയി എന്ന് തന്നെ പറയാം.Malayali Club എന്ന യൂട്യൂബ് ചാനൽ ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

നിമിഷ നേരം കൊണ്ട് ലക്ഷങ്ങളധികം ലൈക്ക്‌സും വ്യൂസുമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ഇവനെ വെറുതെ വിട്ടാൽ ശരിയാവില്ല, സ്പോട്ടിൽ മറുപടി കൊടുക്കണം എന്നിങ്ങനെ നിരവധി കംമെന്റ്റുകളാണ് വീഡിയോക്ക് വന്നിരിക്കുന്നത്.

Read Also :

എത്ര മനോഹരം ഈ കുഞ്ഞിന്റെ ഡാൻസും ഭാവങ്ങളും! സ്കൂൾ പരിപാടിക്ക് സ്റ്റേജിൽ അവതരിപ്പിച്ച ഡാൻസ് ഇത്രയും ഹിറ്റ് ആവുമെന്ന് പ്രതീക്ഷിച്ചില്ല

കണ്ടാൽ ചിരി വരുമെങ്കിലും ഇതാവണം, ഇങ്ങനെ ആവണം ടീച്ചർ! കുട്ടികളെ പ്രോത്സാഹിപ്പിച്ച് വൈറലായി ടീച്ചർ

Comments are closed.