വിവാഹവേദിയിൽ പൊട്ടിക്കരഞ്ഞ് വധു.!! കാരണം അറിഞ്ഞപ്പോൾ പങ്കെടുക്കാനെത്തിയവരുടെ കണ്ണ് നിറഞ്ഞൊഴുകി | Bride Crying Emotionally At Her Wedding

Bride Crying Emotionally At Her Wedding Malayalam : വിവാഹദിനം എല്ലാവരുടെയും ഒരു വലിയ സ്വപ്നം തന്നെയാണ്. രാജകുമാരിയെപോലെ അണിഞ്ഞൊരുങ്ങി കതിർ മണ്ടപത്തിലേക്ക് അമ്മയുടെ കയ്യും പിടിച്ചു കേറുക അത് ഏതൊരു പെൺ കുട്ടിയുടെയും ജീവിതത്തിലെ സുന്ദര നിമിഷങ്ങളിലൊന്നാണ്. എന്നാൽ അതിനൊന്നും കഴിയാതെ വിവാഹ ദിനത്തിൽ അമ്മയെ ഒരുപാട് മിസ് ചെയുന്ന ഒരു നവ വധുവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

തന്റെ രണ്ടുവയസ്സിൽ ‘അമ്മ നഷ്ട്ടപെട്ട വധു ആകെ കയ്യിൽ ഉള്ളത് അമ്മയുടെ ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോ മാത്രമാണ്. എന്നാൽ വിവാഹദിനത്തിൽ തന്റെ അമ്മക്ക് ഒപ്പമുള്ള ഫോട്ടോഫ്രെയിം സമ്മാനമായി കിട്ടിയപ്പോൾ സന്തോഷവും സങ്കടവും അടക്കാനാവാതെ കണ്ണ് നിറഞ്ഞ് നിൽക്കുന്ന വധുവാണ് എപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.

ഇരുപത്തിമൂന്നാം വയസ്സിൽ ജീവൻ നഷ്ട്ടപെട്ട ആ അമ്മയുടെ കഥയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീട്ടിലേക്ക് കുടിക്കാൻ ആവശ്യമായ വെള്ളം എടുക്കാൻ പോയ ‘അമ്മ കാൽ വഴുതി സെപ്റ്റി ടാങ്കിൽ വീണാണ് മരി ക്കുന്നത്..ഈ വീഡിയോ കണ്ട ഏവരുടെയും ഹൃദയവും കണ്ണും നിറക്കുന്നു.

ഈ വീഡിയോ നമ്മുക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത് First Show എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ട്ടമായെങ്കിൽ വീഡിയോ ലൈക് ചെയ്യാനും ഷെയർ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ..video credit : First Show

Comments are closed.