ഹോട്ടൽ സ്റ്റൈൽ മുട്ടക്കറി ഉണ്ടാക്കാം; നല്ല കുറുകിയ ഗ്രേവിയോടുകൂടിയ മുട്ട കറി മതി; ഏതു വിഭവത്തിനു കൂടെയും പോകും..!!| Tasty Mutta Curry Recipe
Tasty Mutta Curry Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും നമുക്ക് കഴിക്കാവുന്ന രുചിയേറിയ ഒരു മുട്ടക്കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. മുട്ടക്കറിയിലേക്ക് ആദ്യം തന്നെ നാല് കോഴിമുട്ട പുഴുങ്ങി തൊണ്ട് കളഞ്ഞു വെക്കുക. പുഴുങ്ങിയ കോഴിമുട്ടയ്ക്ക് കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കുന്നത് മുട്ടക്കറി മുട്ടയിലേക്ക് നന്നായി മിക്സ് ആയി ഒരു പ്രത്യേക ടേസ്റ്റ് തരുന്നതായിരിക്കും. ഇനി മുട്ടക്കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. Ingrediants അതിനായി ആദ്യം തന്നെ ഒരു പാൻ […]