കൊതിപ്പിക്കും മധുര പലഹാരം തയ്യാറാക്കാം; ശർക്കരയും അരിപ്പൊടിയും കൊണ്ട് ഒരു കിടിലൻ ഐറ്റം; ഇതുവരെ ആരും ചിന്തിക്കാത്ത രുചിയിൽ..!! | Special 5 Minute Snack Recipe

Special 5 Minute Snack Recipe : ശർക്കരയും അരിപ്പൊടിയും കൊണ്ട് ആവിയിൽ വേവിച്ചോരു ഹെൽത്തി പലഹാര വിഭവം പരിചയപ്പെട്ടാലോ. വാഴയിലയിൽ വച്ച് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു. ഭക്ഷണത്തിലെ വിഷാംശത്തെ വലിച്ചെടുക്കാനും അണുക്കളെ നശിപ്പിക്കാനും വാഴയിലക്ക് കഴിയും. അരിപ്പൊടിയും ശർക്കരയും തേങ്ങയും എല്ലാം ചേർത്ത് വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാവുന്ന ഈ വിഭവം ഉണ്ടാക്കാം. ആദ്യമായി ഒരു ചീനച്ചട്ടിയിലേക്ക് ഒരു കപ്പ് ചിരകിയ ശർക്കരയും ഒരു കപ്പ് വെള്ളവും […]

വ്യത്യസ്ത രുചിയിൽ ഒരു പുട്ട്; പച്ച ചക്ക ഇങ്ങനെ ചെയ്തു നോക്കൂ; വെറൈറ്റി രുചിൽ അടിപൊളി പുട്ട്; ഒരിക്കലെങ്കിലും തയ്യാറാക്കൂ..!! | Special Jackfruit Puttu

Special Jackfruit Puttu: പച്ച ചക്ക ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉള്ളതായിരിക്കും.പച്ച ചക്കയുടെ ചുള ഉപയോഗിച്ച് കറിയും തോരനും വറുത്തതും പുഴുക്കുമെല്ലാമായിരിക്കും കൂടുതലായും എല്ലാവരും ഉണ്ടാക്കുന്നത്. എന്നാൽ അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി പച്ചചക്കയുടെ ചുള ഉണക്കി പുട്ടുപൊടി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Jackfruit Puttu ചക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വഴി കൊളസ്ട്രോൾ,ഷുഗർ പോലുള്ള പല […]

പച്ചമാങ്ങയും കാരറ്റും കൊണ്ട് അടിപൊളി അച്ചാർ; ഉറപ്പായും ഇഷ്ടപെടും; ഒരുതവണ ഉണ്ടാക്കി രുചിച്ചു നോക്കൂ; ഇടക്കിടെ തയ്യാറാക്കും..!! | Special Mango Carrot Pickle

Special Mango Carrot Pickle: പച്ചമാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പല രീതിയിലുള്ള അച്ചാറുകളും തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി പച്ചമാങ്ങയും ക്യാരറ്റും ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Mango Carrot Pickle ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ പച്ചമാങ്ങ എടുത്ത് കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക. മാങ്ങ […]

ആരും കൊതിക്കും രുചിയിൽ മാമ്പഴ പുളിശേരി; പഴുത്ത മാങ്ങ ഇനി കളയേണ്ട; ഇതൊന്ന് ചേർത്താൽ രുചി ഇരട്ടിയാകും; ഒന്ന് പരീക്ഷിക്കൂ..!! | Kerala Style Ripe Mango Curry

Kerala Style Ripe Mango Curry: പഴുത്ത മാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പലതരം വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടുതലായും പഴുത്ത മാങ്ങ ഉപയോഗപ്പെടുത്തി ജ്യൂസും, ഐസ്ക്രീമുമെല്ലാം തയ്യാറാക്കാനാണ് ഇന്ന് കൂടുതൽ പേർക്കും താൽപര്യം. അതേസമയം പണ്ടുകാലങ്ങളിൽ ചെറിയ മധുരമുള്ള മാമ്പഴം ലഭിച്ചു കഴിഞ്ഞാൽ അത് ഉപയോഗിച്ച് മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരുന്നു. ഇന്ന് പലർക്കും അത് ഉണ്ടാക്കേണ്ട രീതി എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും […]

വീട്ടമ്മമാർ ഇത് അറിയാതെ പോവല്ലേ; അയൺ ബോക്സും ചൂലും കൊണ്ടുള്ള കിടിലൻ ട്രിക്കുകൾ; ജോലികൾ എളുപ്പം തീർക്കാം…!! | Tips Using Iron Box And Broom

Tips Using Iron Box And Broom: നമ്മുടെയെല്ലാം വീടുകളിൽ തുണികൾ ഇസ്തിരിയിടാനായി അയൺ ബോക്സ് വാങ്ങി വയ്ക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങി വയ്ക്കുന്ന അയൺ ബോക്സ് തുണികൾ ഇസ്തിരിയിടുന്നതിന് വേണ്ടി മാത്രമല്ല മറ്റു ചില രീതികളിൽ കൂടി ഉപയോഗപ്പെടുത്താനായി സാധിക്കുന്നതാണ്. അത്തരത്തിൽ അയൺ ബോക്സുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങളും, മറ്റു ചില ഉപകാരപ്രദമായ ടിപ്പുകളും വിശദമായി മനസ്സിലാക്കാം. Use an iron box to remove wax stains. Wrap a cloth […]

അവൽ കൊണ്ട് കൊതിയൂറും ഹൽവ; എണ്ണയോ നെയ്യോ ആവശ്യമില്ല; എത്ര കഴിച്ചാലും മതിയാകില്ല; പാത്രം കാലിയാകുന്ന വഴി അറിയില്ല.!! | Tasty Special Aval Halwa Recipe

Tasty Special Aval Halwa Recipe : ഒരു തുള്ളി എണ്ണയോ നെയ്യും ഇല്ലാതെ അവലുകൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് മാത്രം മതി നന്നായി വറുത്തെടുത്ത് പൊടിച്ചെടുത്തതിന് ശേഷമാണ് തയ്യാറാക്കുന്നത്. എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് നിങ്ങൾക്ക് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഇതിന് പാകപ്പെടുത്തി എടുക്കുന്നതിനായിട്ട് നിങ്ങൾ നമുക്ക് ശർക്കരപ്പാനി ആണ് ഉപയോഗിക്കേണ്ടത് അതൊക്കെ ചേർത്ത് കൊടുത്തതിനു ശേഷം വാഗത്തിന് ഏലക്കപ്പൊടിയൊക്കെ ചേർത്ത്കൊടുത്ത് ഈ ഒരു ചേരുവ […]

ഒരു പത്രം നിറയെ പലഹാരം തയ്യാറാക്കാം; ഗോതമ്പ് പൊടി ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ; ഇടക്കിടെ കഴിച്ചുപോകും ഈ വിഭവം..!! | Easy Crispy Wheat Snacks Recipe

Easy Crispy Wheat Snacks Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലുമൊക്കെ കഴിക്കാനായി ആവശ്യപ്പെടാറുണ്ട്. എപ്പോഴും കടകളിൽ നിന്നും സ്നാക്ക് വാങ്ങി കൊടുക്കുന്നത് അത്ര ആരോഗ്യപരമായ കാര്യമല്ല. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തയ്യാറാക്കാവുന്ന രുചികരമായ ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients Easy Crispy Wheat Snacks Recipe ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തുവച്ച ഗോതമ്പ് പൊടിയും, മറ്റു പൊടികളും ചേർത്ത് നല്ലതുപോലെ ഇളക്കി […]

അരിപൊടികൊണ്ട് നല്ല മൊരിഞ്ഞ വട തയ്യാറാക്കാം; ഈ രഹസ്യം അറിഞാൽ കിടിലൻ വട എളുപ്പം ഉണ്ടാക്കാം; എത്ര കഴിച്ചാലും മതിവരില്ല..!! | Special Rice Flour Vada Recipe

Special Rice Flour Vada Recipe : അധികം സമയം ഒന്നും എടുക്കാതെ വൈകുന്നേരങ്ങളിൽ ചായയ്ക്ക് ഒരു പലഹാരം തയ്യാറാക്കാം. എളുപ്പത്തിൽ തന്നെ ഒരു അടിപൊളി വട ഉണ്ടാക്കിയെടുക്കാം. അതിനായി ആദ്യം തന്നെ മിക്സിയുടെ ചെറിയ ജാറിൽ പൊരി നന്നായി പൊടിച്ചെടുക്കാം. അതൊരു ബൗളിലേക്ക് മാറ്റിയതിനുശേഷം ജാറിലേക്ക് സവാള ചേർത്ത് അരച്ചെടുക്കണം, ഒപ്പം തൈരും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി […]

കുട്ടികാലത്തെ പ്രിയപ്പെട്ട മധുരം; ഇഞ്ചി മിഠായി അതേ രുചിയിൽ വീട്ടിൽ തയ്യറാക്കാം; ഒന്ന് പരീക്ഷിക്കൂ…!! | Simple And Tasty Ginger Candy

Simple And Tasty Ginger Candy: ഇഞ്ചി മിഠായി എന്ന് കേൾക്കുമ്പോൾ പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ ആയിരിക്കും മനസ്സിലേക്ക് വരുന്നത്. പണ്ടുകാലങ്ങളിൽ ഇഞ്ചി മിഠായി നമ്മുടെ നാട്ടിലെ കടകളിലും ബേക്കറികളിലുമെല്ലാം വളരെയധികം സുലഭമായി ലഭിച്ചിരുന്നു. ഒരു മിഠായി എന്നതിൽ ഉപരി ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട് ഇഞ്ചി കൊണ്ടുണ്ടാക്കുന്ന ഈ ഒരു മിഠായി. എന്നാൽ അതേ ഇഞ്ചി മിഠായി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന കാര്യം അധികമാർക്കും […]

ചക്ക കുരു വെറുതെ കളയല്ലേ; കിടിലൻ കട്ലേറ്റ് ഉണ്ടാക്കാൻ ഇതൊന്ന് മതി; വളരെ എളുപ്പത്തിൽ സ്വാദേറും കട്ലറ്റ് തയ്യാർ..!! | Easy And Tasty Chakkakuru Cutlet

Easy And Tasty Chakkakuru Cutlet : ചക്കയുടെ സീസണായാൽ അതുപയോഗിച്ച് കറികളും തോരനും എന്നുവേണ്ട പഴുത്ത ചക്ക വരട്ടി വരെ സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പണ്ടുകാലങ്ങളിൽ ചക്കയിൽ നിന്നും ബാക്കി വരുന്ന ചക്കക്കുരു സൂക്ഷിച്ചുവെച്ച് അത് കറികളിലും തോരനിലും ചുട്ടുമെല്ലാം കഴിക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരുന്നു. എന്നാൽ ഇന്ന് ചക്കക്കുരു വൃത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് ആലോചിച്ച് എല്ലാവരും ചക്ക കഴിച്ചു കഴിഞ്ഞാൽ കുരു വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ചക്കക്കുരു കളയാതെ നല്ല […]