ചായകടയിലെ അതെ രുചിയിൽ ഗ്രീൻപീസ് കറി; അടിപൊളി സ്വാദിൽ എളുപ്പത്തിൽ തയ്യാറാക്കാം; എന്തൊരു രുചിയാണ്..!! | Kerala GreenPeas Curry Recipe

Kerala GreenPeas Curry Recipe : ചപ്പാത്തി, പുട്ട്, ദോശ, ഇടിയപ്പം എന്നിവയോടൊപ്പമെല്ലാം ഒരേ രീതിയിൽ കഴിക്കാൻ തിരഞ്ഞെടുക്കാവുന്ന ഒരു കറിയാണ് ഗ്രീൻപീസ് ഉപയോഗിച്ച് തയ്യാറാക്കുന്ന കറി. കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും പലർക്കും ഗ്രീൻപീസ് കറി എങ്ങനെ തയ്യാറാക്കണം എന്നത് കൃത്യമായി അറിയുന്നുണ്ടാവില്ല. ശരിയായ രീതിയിൽ അല്ല കറി തയ്യാറാക്കുന്നത് എങ്കിൽ മിക്കപ്പോഴും കറിക്ക് നല്ല രുചി ലഭിക്കണമെന്നും ഇല്ല. മാത്രമല്ല ഗ്രീൻപീസ് തനിയെ ഉപയോഗിക്കുന്നതിന് പകരമായി അതോടൊപ്പം കുറച്ച് ഉരുളക്കിഴങ്ങും ക്യാരറ്റും ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ രുചികരവും […]

ഇങ്ങനെയൊരു പലഹാരം വേറെ കഴിച്ചു കാണില്ല; ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ചായക്കടി ഇതാകും; കിടിലൻ രുചിയിൽ ഒരു നാലുമണി പലഹാരം..!! | Tasty Special Evening Snacks Recipe

Tasty Special Evening Snacks Recipe : നമ്മുടെയെല്ലാം വീടുകളിൽ നാലുമണി പലഹാരത്തിനായി വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പഴംപൊരി, ഉണ്ണിയപ്പം, ബോണ്ട പോലുള്ള സാധനങ്ങളാണ് പണ്ടുകാലം തൊട്ടുതന്നെ നാലുമണി പലഹാരങ്ങളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ളത്. എന്നാൽ ഇന്ന് കൂടുതൽ സാധനങ്ങൾ വിപണിയിൽ സുലഭമായി ലഭിക്കാൻ തുടങ്ങിയതോടെ വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ മിക്ക ആളുകൾക്കും താല്പര്യമുണ്ട്. അത്തരം ആളുകൾക്ക് വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അപ്പത്തിന്റെ റെസിപ്പിയാണ് ഇവിടെ […]

നല്ല മൊരിഞ്ഞ ഉള്ളിവട തയ്യാറാക്കാം; ഉള്ളിവട ഉണ്ടാക്കാൻ ഇത്ര സിംപിളോ; ചായക്കട രുചിയിൽ നല്ല നാടൻ ഉള്ളിവട..!! | Perfect Ullivada Recipe

Perfect Ullivada Recipe : എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പികൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വീട്ടിൽ തയാറാക്കി കഴിക്കാം ഉഗ്രൻ രുചിയിൽ ഉള്ളിവട. ചൂട് കട്ടനൊപ്പം അടിപൊളിയാണ്. അധികം ചേരുവകളൊന്നും ആവശ്യമില്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. അരിഞ്ഞെടുത്ത സവാളയിലേക്ക് ഉപ്പ് ചേർത്തു കൊടുക്കാം. കയ്യുപയോഗിച്ച് നന്നായി മിക്സ് ചെയ്തെടുക്കണം. അൽപ്പ സമയം മാറ്റിവെച്ചു കഴിഞ്ഞാൽ ഇതിലേക്ക് മൈദാ മാവ് ചേർത്തു കൊടുക്കാം. പച്ചമുളക്, […]

ഈ ഒരു ചില്ലി ചിക്കൻ കറിആയാലോ; ആന്ദ്ര സ്റ്റൈൽ ചില്ലി ചിക്കൻ കറി; എന്താ രുചിയെന്നോ; ഒരിക്കലെങ്കിലും തയ്യാറാക്കി കഴിക്കണം..!! | Restaurant Style Andhra Chilli Chicken Curry

Restaurant Style Andhra Chilli Chicken Curry: ചിക്കൻ കറി എപ്പോഴും ഒരേ ടേസ്റ്റ് ആയാൽ മടുപ്പ് വരില്ലേ..?? ഈ ഡിഷ്‌ ഒന്ന് ട്രൈ ചെയ്യൂ….!!! 1 കിലോ ചിക്കൻ നന്നായി കഴുകി വെള്ളം വാരാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പത്തുവെക്കുക. അതിലേക്ക് കുറച്ചു ഓയിലൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു ചെറിയ സവാള നേരിയതായി അരിഞ്ഞത് ചേർത്തിളക്കുക. ഇനി ഒരു 5 പച്ചമുളക് നെടുകെ കീറിയതും കൂടെ ചേർത്ത് വഴറ്റുക. നന്നായി വഴന്ന ശേഷം തീ […]

ഇനി മുതിര ഒരൊറ്റ തവണ ഇതുപോലൊ തയ്യാറാക്കൂ; അടിപൊളി രുചിയിൽ കിടിലൻ വിഭവം; ഒരിക്കൽ കഴിച്ചാൽ ഇടക്കിടെ ഉണ്ടാക്കും..!! | Variety Muthira Curry

Variety Muthira Curry: മുതിര കറി നമുക്കെല്ലാവർക്കും പ്രിയമാണ്. ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ അധികം ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും.സാധാരണ മുതിര കറിയിൽ വളരെ വ്യത്യാസത്തിൽ പ്രത്യേക രുചിയിൽ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. Ingredients How To Make Variety Muthira Curry മുതിര വൃത്തിയാക്കിയ ശേഷം 4 മണിക്കൂർ കുതിർക്കാണ് വെച്ചശേഷം കുക്കറിൽ വേവിച്ചെടുക്കാം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്കു അൽപ്പം പട്ടയും അൽപ്പം പെരുജീരകവും ചേർത്ത് കൊടുക്കാം. […]

ഉഴുന്നുവട ഇനി എളുപ്പം വീട്ടിൽ തയ്യാറാക്കാം; ഈ ഒരൊറ്റ ചേരുവ ചേർത്താൽ മതി; തട്ടുകട സ്റ്റൈൽ ഉഴുന്ന് വട റെഡി…!! | Kerala Style Crispy Uzhunnuvada

Kerala Style Crispy Uzhunnuvada: പുറംഭാഗം നല്ല ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്റ്റും ആയ ഉഴുന്നുവട ഹോട്ടെലിൽ നിന്നും കഴിച്ചിട്ടില്ലേ? വീട്ടിൽ അതുപോലെ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ..ചില ടിപ്സ് ആൻ ട്രിക്ക്സിലൂടെ ഹോട്ടലിലെ പെർഫെക്ട് ഉഴുന്നുവട നമുക്ക് വീട്ടിലും ഉണ്ടാക്കിയെടുക്കാം!!. Ingredients How To Make Kerala Style Crispy Uzhunnuvada ഇതിനായി 2 കപ്പ് ഉഴുന്നെടുത്ത് 1 മണിക്കൂറോളം വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം ഇത് മിക്സിയിൽ ബാചുകളായി അരച്ചെടുക്കുക. അരച്ച […]

ഹെൽത്തി റാഗി ഇഡ്ഡലി തയ്യാറാക്കാം; മിനിറ്റുകൾക്കുളിൽ പഞ്ഞി പോലെ സോഫ്റ്റ് ഇഡ്ഡലി; വീണ്ടും വീണ്ടും കഴിക്കാൻ തോന്നും റാഗി ഇഡ്ഡലിയുടെ കൂട്ട്.!! | Special Tasty Ragi Idli Recipe

Special Tasty Ragi Idli Recipe : ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ചെയ്യുന്ന ഒരു ധാന്യമാണ് റാഗി. സാധാരണയായി കുട്ടികൾക്ക് ചെറിയ പ്രായത്തിൽ റാഗി കുറുക്കായി നൽകാറുണ്ടെങ്കിലും അതുപയോഗിച്ച് മറ്റ് എന്ത് പലഹാരം തയ്യാറാക്കാൻ സാധിക്കും എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു ഇഡ്ഡലിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. റാഗി ഇഡ്ഡലി തയ്യാറാക്കാനായി ആദ്യം തന്നെ ബാറ്റർ തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ റാഗി, […]

എന്തൊരു സ്വാദ്; എത്രയും രുചിയുള്ള സാമ്പാർ വേറെയില്ല; ഈ സീക്രട് ചേരുവ ചേർത്താൽ ഉഗ്രൻ; ഇനി സാമ്പാർ നന്നായില്ലെന്ന് ആരും പറയില്ല..!! | Easy Tasty Sambar

Easy Tasty Sambar : നമ്മുടെ വീട്ടിൽ മിക്കപ്പോഴും ഉണ്ടാക്കുന്ന ഒരു പ്രധാന കൂട്ടാൻ ആണ് സാമ്പാർ എന്ന് പറയുന്നത്. എന്നാൽ ഓണം ഒക്കെയായി കഴിഞ്ഞാൽ സദ്യക്ക് സാമ്പാർ ഉണ്ടാക്കുമ്പോൾ അല്പം രുചി കൂടുതൽ ഉണ്ടാകാൻ തന്നെയാണ് എല്ലാ വീട്ടമ്മമാരും ആഗ്രഹിക്കുന്നത്. സാമ്പാർ പൊടി ഒക്കെ ചേർത്ത് വളരെ എളുപ്പത്തിൽ സാമ്പാർ തയ്യാറാക്കാറുണ്ടെങ്കിലും ഇന്ന് അതിൻറെ ഒന്നും ആവശ്യമില്ലാതെ വീട്ടിൽ തന്നെയുള്ള മസാല Ingredients How To Make Easy Tasty Sambar പൊടികൾ ഉപയോഗിച്ചുകൊണ്ട് വളരെ […]

കർക്കിടക മരുന്നുണ്ട തയ്യാറാക്കിയാലോ; ദിവസവും ഇതൊരെണ്ണം കഴിക്കൂ; നടുവേദന ക്ഷീണം എന്നിവ അകന്നു പോകും; ആരോഗ്യത്തിനും നല്ലത്..!! | Karkkidaka Special Marunnu Unda Recipe

Karkkidaka Special Marunnu Unda Recipe : കർക്കിടക മാസമായാൽ പലവിധ അസുഖങ്ങളും തലപൊക്കി തുടങ്ങും. അതുകൊണ്ട് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ കർക്കിടക കഞ്ഞിയും പ്രത്യേക മരുന്നുണ്ടകളുമെല്ലാം ഉണ്ടാക്കി കഴിക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇത്തരത്തിൽ കർക്കിടക മാസത്തിൽ കഴിക്കാവുന്ന ഒരു സ്പെഷ്യൽ മരുന്നുണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മരുന്നുണ്ട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ കുത്തരി അല്ലെങ്കിൽ ഞവരയരി ഇതിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ ഒരു പാൻ […]

അവലും ശർക്കരയും കൊണ്ട് ഒരു അടിപൊളി പലഹാരം; എത്ര കഴിച്ചാലും മതി വരില്ല; തയ്യാറക്കി കഴിക്കൂ..!! | Easy Aval Snack Recipe

Easy Aval Snack Recipe : എന്തൊക്കെ പലഹാരം പുറത്തു നിന്നും വാങ്ങാൻ കിട്ടിയാലും വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്. മിക്ക വീട്ടമ്മമാർക്കും മക്കൾക്ക് നൽകാനായിട്ട് അല്ലെങ്കിൽ ഭർത്താവിന് നൽകാനായിട്ട് സ്വന്തം കൈ കൊണ്ട് പലഹാരം ഉണ്ടാക്കുന്നത് തന്നെ ആണ് സന്തോഷം. ഇതൊക്കെ ആസ്വദിച്ചു ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ സമയക്കുറവ് ആണ് പലരെയും അലട്ടുന്ന ഒരു പ്രശ്നം. അതു പോലെ തന്നെ ചില വിഭവങ്ങൾ ഉണ്ടാക്കാനായി വേണ്ട സാധനം വീട്ടിൽ ഉണ്ടാവുകയില്ല. […]