കോഴിക്കറി പോലും മാറി നിൽക്കും പപ്പായ ഇങ്ങനെ കറിവച്ചാൽ; ഇത്രയും രുചിയിൽ നിങ്ങൾ ഒരു കറി കഴിച്ചിട്ടുണ്ടാവില്ല..!! | Special Papaya Curry recipe

Special Papaya Curry Recipe : കോഴിക്കറി പോലും തോറ്റുപോകും രുചിയിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. അതിനായി ഒരു കപ്ലങ്ങ എടുക്കുക. ഇത് തൊലിയെല്ലാം കളഞ്ഞ് നല്ല വൃത്തിയാക്കി എടുക്കുക. ഇതിന്റെയുള്ളിലെ കുരു കളയണം. അധികം മൂക്കാത്ത കപ്ലങ്ങ വേണം എടുക്കാൻ. ഇത് എളുപ്പത്തിൽ വേവുകയും നല്ല രുചിയുള്ളതുമാണ്. ഇതിനി ചെറുതാക്കി അരിഞ്ഞിടുക. ശേഷം 15മിനിറ്റോളം പച്ചവെള്ളത്തിൽ ഇട്ടുവെക്കുക. വെള്ളം കളഞ്ഞ ശേഷം ഒരു കോട്ടൺ തുണി വെച്ച് ജലാംശമൊപ്പിയെടുക്കുക. ഇനി ഒരു മൺചട്ടി അടുപ്പത്തു […]

രുചിയേറും ചിക്കൻ ഫ്രൈക്കായി കടയിൽ പോകേണ്ട; രുചിയിലും വെറൈറ്റിയിലുമുള്ള ചിക്കൻ മസാല പൗഡർ നിങ്ങൾ തയ്യാറാക്കാം..!! | Chicken Masala Powder Making Tip

Chicken Masala Powder Making Tip : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളായിരിക്കും ചിക്കൻ ഉപയോഗിച്ചുള്ള കറിയും,ഫ്രൈയും റോസ്റ്റുമെല്ലാം. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ മസാല പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം! ഈയൊരു ചിക്കൻ ഫ്രൈയുടെ മസാലപ്പൊടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലേറ്റിലേക്ക് 4 […]

വ്യത്യസ്‍ത രീതിയിൽ മീൻ പൊരിച്ചു നോക്കൂ; എന്റമ്മോ കിടിലൻ ടേസ്റ്റി ആണ്; രുചി ഇരട്ടിയാക്കാൻ ഇതാ ഒരു എളുപ്പവഴി..!! | Tasty Green Fish Fry Recipe

Tasty Green Fish Fry Recipe : വ്യത്യസ്ഥ രുചികൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ വിഭവങ്ങൾ ആസ്വദിക്കുന്നവരുടെ പ്രിയ ഡിഷ് ആണ് മീൻ ഫ്രൈ. രുചിയും മണവും ചേർന്ന് നല്ല സ്‌പൈസിയായി മീൻ വറുത്തെടുക്കാം. മീൻ പൊരിക്കുമ്പോൾ ഇതുപോലൊരു മസാലക്കൂട്ട് തയ്യാറാക്കിയാൽ രുചി ഇരട്ടിയാകും. തീൻ മേശയിൽ നാവിൽ വെള്ളമൂറുന്ന മീൻ ഫ്രൈ ചൂടോടെ വിളമ്പാൻ തയ്യാറാക്കാം. ആദ്യമായി വൃത്തിയാക്കി എടുത്ത നാല് അയല മീൻ എടുത്ത് നന്നായി വരഞ്ഞ് കൊടുക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് എട്ടോ […]

മത്തിക്ക് ഇത്രയും രുചിയോ; ഈ ചേരുവ ചേർത്താൽ മതി രുചി ഇരട്ടിയാവാൻ; കിടിലൻ മസാലയിൽ ഇതുപോലെ ചാള വറുത്തു നോക്കൂ..!! | Special Sardine Fish Fry Masala Recipe

Special Sardine Fish Fry Masala Recipe : നമ്മുടെയെല്ലാം വീടുകളിൽ ഉച്ചഭക്ഷണത്തിന് സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും മത്തി വറുത്തത്. കറിയായും വറുത്തുമെല്ലാം മത്തി ഉണ്ടാക്കാറുണ്ടെങ്കിലും ഓരോ സ്ഥലങ്ങളിലും പ്രത്യേക രീതികൾ ആയിരിക്കും അതിനായി തിരഞ്ഞെടുക്കുന്നത്. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും കൂടുതൽ ടേസ്റ്റിയായി മത്തി വറുത്തു കിട്ടാൻ ചെയ്തു നോക്കാവുന്ന ഒരു മസാലക്കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മത്തി വറുക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മഞ്ഞൾപൊടി, എരിവില്ലാത്ത മുളക് പൊടി, എരിവുള്ള മുളകുപൊടി, ഉപ്പ്, കുരുമുളകുപൊടി, […]

വായിൽ കപ്പലോടും രുചിയിൽ സോയാചങ്ക്സ് മസാല കറി തയ്യാറാക്കിയാലോ; ഇതൊന്ന് മതി ചോറിന് വേറെ കറികളൊന്നും വേണ്ട..!! | Special Soya Chunks Masala Curry recipe

Special Soya Chunks Masala Curry recipe : വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കണ്ടെത്തി ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും ഒരേ രീതിയിലുള്ള പച്ചക്കറികൾ തന്നെ കഴിച്ചാൽ പെട്ടെന്ന് മടുപ്പ് തോന്നുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ സോയാചങ്ക്സ് ഉപയോഗിച്ച് രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സോയ ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സോയ ചങ്ക്‌സ് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള സോയാചങ്ക്സ് […]

കിച്ചൺ സിങ്കിന്റെ ബ്ലോക്ക്‌ നിമിഷങ്ങൾക്കുള്ളിൽ മാറ്റം; വീട്ടമ്മമാരുടെ വലിയ തലവേദനക്ക് പരിഹാരമായി.!! | Kitchen Zinkile Block Maran Tip

Kitchen Zinkile Block Maran Tip : വീട്ടമ്മാർ ഏറ്റവുമധികം ചെലവഴിക്കുന്നതും മനോഹരമാക്കുന്നതും അടുക്കളയാണ്. പാചകം ചെയ്തു വെച്ച് വിളമ്പി സ്നേഹത്തോടെ മറ്റുള്ളവർക്കായി നൽകുന്നു. അത്തരത്തിൽ അടുക്കളയെ ചുറ്റി പറ്റി എപ്പോഴും നടക്കുന്നു. മിക്ക വീട്ടമ്മമാരും ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ഒരു പ്രശ്നമായിരിക്കും കിച്ചൻ സിങ്കിന്റെ ബ്ലോക്ക്. ഇതുമൂലം ദുർഗന്ധം വരാനും കാരണമാകുന്നു. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. പലപ്പോഴും വേസ്റ്റ് ഹോൾസിൽ നിറഞ്ഞിരുന്നു അഴുക്കു വെള്ളം പോകാത്തതായിരിക്കും കാരണം. എന്ത് തന്നെയായായലും ഇത് വളരെ അധികം […]

കണ്ണാടി പോലെ അടുക്കള എപ്പോളും തിളങ്ങും; കിച്ചൻ ഭംഗിയായി സൂക്ഷിക്കാൻ ഒരു കിടിലൻ ട്രിക്ക്..!! | kitchen makeover Tips

kitchen makeover Tips : അടുക്കള എപ്പോഴും കണ്ണാടി പോലെ തിളങ്ങി കിടക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ വീട്ടിലെ എല്ലാ പണികളും ഒതുക്കി അടുക്കള ഭംഗിയാക്കി വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കിച്ചൻ കൗണ്ടർ ടോപ്പ് പോലുള്ള ഭാഗങ്ങളിലാണ് കൂടുതലായും അഴുക്കും കറയും പറ്റിപ്പിടിക്കുക. അത്തരം സാഹചര്യങ്ങളിൽ കിച്ചൻ കൗണ്ടർ ഭംഗിയാക്കി വെക്കാൻ പരീക്ഷിക്കാവുന്ന ഒരു ട്രിക്കിനെ പറ്റി വിശദമായി മനസ്സിലാക്കാം. ആദ്യം ഒരു മെഷർമെന്റ് ടെയ്പ്പ് എടുത്ത് കൗണ്ടർ ടോപ്പിന്റെ […]

സ്ക്രബ്ബർ പത്രം കഴുകാൻ മാത്രം അല്ലെ ഉപയോഗിക്കുന്നത്; ഇത്രയും ഉപകാരം ഉണ്ടെന്ന് അറിഞ്ഞില്ല..!! | Kitchen Tips Using Scrubber

Kitchen Tips Using Scrubber : അടുക്കളയിലെ പാത്രങ്ങളും മറ്റും വൃത്തിയാക്കുന്നതിനായി മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒരു വസ്തുവായിരിക്കും സ്റ്റീൽ സ്ക്രബ്ബറുകൾ. കാരണം കടുത്ത കറകൾ ഉരച്ച് കളയാനായി സാധാരണ സോഫ്റ്റ് സ്ക്രബ്ബറുകൾ ഉപയോഗപ്പെടുത്തിയിട്ട് കാര്യമുണ്ടാകില്ല. എന്നാൽ ഇത്തരത്തിലുള്ള സ്റ്റീൽ സ്ക്രബറുകൾ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി വിശദമായി മനസ്സിലാക്കാം. ഒന്നിൽ കൂടുതൽ സ്റ്റീൽ സ്ക്രബറുകൾ ഒരുമിച്ച് വാങ്ങിക്കൊണ്ടുവരുമ്പോൾ അത് സൂക്ഷിച്ചു വെക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ വാങ്ങിക്കൊണ്ടുവരുന്ന സ്ക്രബറുകൾ കൂടുതൽ […]

ഇത്രയും കാലം ഈ രഹസ്യം അറിയാതെ പോയല്ലോ; ഇനിയെങ്കിലും കണ്ടില്ലെന്ന് നടിക്കല്ലേ..!! | Cooker With Thread Useful Kitchen Tip

Cooker With Thread Useful Kitchen Tip : ഇന്നത്തെ കാലത്ത് അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്ന ഒന്നാണ് കുക്കർ. ദിവസവും ഭക്ഷണം പാകം ചെയ്യാൻ മിക്ക വീട്ടമ്മമാരും കുക്കർ ഉപയോഗിക്കുന്നവരാണ്. സമയ ലാഭവും ഇന്ധന ലാഭവും ഇതിനു കൂടുതൽ സ്വീകാര്യത ലഭിക്കാൻ കാരണമായിട്ടുണ്ട്. പെട്ടെന്ന് തന്നെ ഭക്ഷണ സാധനങ്ങൾ വെന്തു കിട്ടും എന്നത് നല്ലൊരു വശം കൂടിയാണ്. എന്നാൽ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഏറെ അപകട സാധ്യത ഉള്ള മറ്റൊന്നില്ല എന്ന് തന്നെ പറയാം. പല വിധ […]

മിക്സിയുടെ ജാറിന്റെ അടിഭാഗം ക്ലീൻ ചെയ്ത് എടുക്കാൻ ഇനി കഷ്ടപ്പെടേണ്ട; ഇതൊന്ന് പരീക്ഷിച്ചാൽ പുതിയതുപോലെ വെട്ടിത്തിളങ്ങും..!! | How To Clean Mixer Grinder Easily

How To Clean Mixer Grinder Easily : നമ്മുടെ വീട്ടിലെ അടുക്കളകളിൽ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളിൽ ഏറ്റവും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഉപകരണങ്ങളിൽ ഒന്നായിരിക്കും മിക്സിയുടെ ജാറുകൾ. മിക്കപ്പോഴും ഓരോ തവണത്തെയും ഉപയോഗം കഴിഞ്ഞാൽ മിക്സിയുടെ ഉൾഭാഗം ക്ലീൻ ചെയ്ത് വെക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതാണ്. എന്നാൽ ജാറിന്റെ അടിഭാഗത്താണ് അഴുക്കും ചളിയുമെല്ലാം പറ്റിപ്പിടിച്ച് ക്ലീൻ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാകാറുള്ളത്. അത്തരം ഭാഗങ്ങൾ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു […]