വെറും 8 ലക്ഷം രൂപയ്ക്ക് മനോഹരമായ വീട്! 500 SQFT-ൽ താഴെ ചെലവ് കുറഞ്ഞ സ്വപ്നഭവനം..!! | A Beautiful Budget Home Built for Just ₹8 Lakh
A Beautiful Budget Home Built for Just ₹8 Lakh : വലിയ വീടുകൾ പണിയാൻ ലക്ഷങ്ങൾ കടം വാങ്ങുന്നവർക്കിടയിൽ, കൃത്യമായ ബജറ്റ് പ്ലാനിങ്ങിലൂടെ ഒരു കൊച്ചു വീട് എങ്ങനെ മനോഹരമാക്കാമെന്ന് കാണിച്ചുതരികയാണ് ആലപ്പുഴ കണിയാംകുളം സ്വദേശിയായ സൈരന്ധ്രി. 350 മുതൽ 500 സ്ക്വയർ ഫീറ്റ് വരെ വിസ്തൃതിയിൽ നിർമ്മിച്ച ഈ വീട് സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് പുതിയൊരു പ്രതീക്ഷ നൽകുന്നു. കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിച്ച 4 ലക്ഷം രൂപയുടെ സഹായത്തോടൊപ്പം തന്റെ […]