വെറും 10 ലക്ഷം രൂപയ്ക്ക് 40 ദിവസം കൊണ്ട് വീട്! നാല് തൂണുകളിൽ ഒരുക്കുന്ന വ്യത്യസ്ത നിർമ്മാണരീതി..!! | Steel Structure Home – Build an 800 Sqft Modern House
Steel Structure Home – Build an 800 Sqft Modern House : സ്വന്തമായി ഒരു വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ടുനടക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ വർധിച്ചുവരുന്ന നിർമ്മാണച്ചെലവും ഭൂമിയുടെ വിലയും പലരെയും ഈ സ്വപ്നത്തിൽ നിന്ന് പിന്നോട്ടുവലിക്കുന്നു. കുറഞ്ഞ ചെലവിൽ മനോഹരമായൊരു വീട് ഒരുക്കാൻ കഴിയുമോ എന്ന് ചിന്തിക്കുന്നവർക്ക് പരിചയപ്പെടാം വ്യത്യസ്തമായൊരു നിർമ്മാണരീതി. വെറും 10 ലക്ഷം രൂപ ബജറ്റിൽ 800 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ഒരുക്കുന്ന ഈ വീട് കാഴ്ചയിലെ ഭംഗികൊണ്ടും […]