നല്ല നാടൻ കൊഞ്ച് റോസ്റ്റ് എളുപ്പം വീട്ടിൽ തയ്യാറാക്കാം; ചോറുണ്ണാൻ ഇതുമാത്രം മതി..!! | Kerala Style Prawns Roast Recipe
Kerala Style Prawns Roast Recipe : നമ്മൾ മലയാളികൾക്ക് നാടൻ കൊഞ്ച്, മീൻ വിഭവങ്ങൾ എന്നിവയോടെല്ലാം ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. എന്നാൽ കൊഞ്ച് ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ അറിയാത്ത ചിലരെങ്കിലും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു കൊഞ്ച് റോസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച കൊഞ്ചിലേക്ക് അല്പം മുളകുപൊടി,മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളകുപൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. […]