മലബാർ സ്പെഷ്യൽ എണ്ണ പത്തിരി കഴിച്ചിട്ടുണ്ടോ; ചായക്കടയിലെ പൊരിച്ച പത്തിരി അതെ രുചിയിൽ തയ്യാറാക്കാം; ഒരിക്കലും മിസ് അക്കലെ..!! | Malabar Style Fried Pathiri recipe
Malabar Style Fried Pathiri recipe : അരിപ്പൊടി വെച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് ആണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചായക്കടയിലെ അതെ രുചിയിൽ 😋😋 മലബാർ സ്പെഷ്യൽ എണ്ണ പത്തിരി 👌👌 എങ്ങനെയാണെന് നോക്കാം. അതിനായി ആദ്യം തന്നെ പൊട്ടിച്ചെടുത്ത അരിപൊടി വാട്ടി എടുക്കണം. ഒരു കപ്പ് […]