അരി പൊടിക്കണ്ട അരക്കണ്ട; വളരെ എളുപ്പത്തിൽ നല്ല ക്രിസ്പി അച്ചപ്പം തയ്യാറാക്കാം; ഓണത്തിന് എളുപ്പം ഉണ്ടാക്കാം അച്ചപ്പം..!! | Kerala Style Crispy Achappam
Kerala Style Crispy Achappam : അച്ചപ്പം കറുമുറ തിന്നാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്രിസ്പി ആയിട്ടുള്ള അച്ചപ്പം നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. അരി പൊടിക്കുകയും വേണ്ട അരയ്ക്കുകയും വേണ്ട വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ അച്ചപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം. കടകളിൽ നിന്നും കിട്ടുന്ന അപ്പം ഇടിയപ്പം പൊടിയാണ് ഇതിന് ആവശ്യം. Ingredients How To Make Kerala Style Crispy Achappam വറുത്ത അരിപ്പൊടി ആയിരിക്കാൻ ശ്രദ്ധിക്കണം. ഈ […]