അരിപ്പൊടി മാത്രം മതി നല്ല മൊരിഞ്ഞ വട തയ്യാറാക്കാൻ.!! ചൂട് കട്ടനൊപ്പം പൊളിയാണ്.. | Tasty Rice Flour Vada Recipe
Tasty Rice Flour Vada Recipe : അധികം സമയം ഒന്നും എടുക്കാതെ വൈകുന്നേരങ്ങളിൽ ചായയ്ക്ക് ഒരു പലഹാരം തയ്യാറാക്കാം. എളുപ്പത്തിൽ തന്നെ ഒരു അടിപൊളി വട ഉണ്ടാക്കിയെടുക്കാം. ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നു നോക്കാം. അതിനായിട്ട് ഒരു കപ്പ് അരിപ്പൊടി, പുളിയില്ലാത്ത തൈര്, പച്ചമുളക്, ഇഞ്ചി, ഉണക്കമുളക്, സവാള, ജീരകം, 4 ടീസ്പൂൺ പൊരി എന്നിവയാണ് വട ഉണ്ടാക്കിയെടുക്കാൻ ആവശ്യമായത്. ആദ്യം തന്നെ മിക്സിയുടെ ചെറിയ ജാറിൽ പൊരി നന്നായി പൊടിച്ചെടുക്കാം. അതൊരു ബൗളിലേക്ക് മാറ്റിയതിനു […]