കുക്കർ ഉപയോഗിച്ച് പർഫെക്റ്റ് പൂരി – മിനിറ്റുകൾക്കകം പപ്പടം പോലെ പൊങ്ങുന്ന സൂപ്പർ റെസിപ്പി!.!! | Perfect Poori Making Tip Using Cooker
Perfect Poori Making Tip Using Cooker : രാവിലെ ബ്രേക്ക്ഫാസ്റ്റിനായി എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന വിഭവങ്ങളിൽ പൂരിക്ക് പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ പൂരി തയ്യാറാക്കുമ്പോൾ മാവ് കുഴയ്ക്കാനും പരത്താനും സമയമെടുക്കും എന്നതാണ് പലർക്കും തോന്നുന്ന പ്രധാന ബുദ്ധിമുട്ട്. ഇനി ആ ടെൻഷൻ വേണ്ട! കുക്കർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ, കുറച്ച് സമയത്തിനുള്ളിൽ തന്നെ നല്ല സോഫ്റ്റും പപ്പടം പോലെ പൊങ്ങിവരുന്ന പൂരി തയ്യാറാക്കാം. അതും ചൂടുവെള്ളമോ അധിക സമയം മാവ് കുഴയ്ക്കലോ ഒന്നും വേണ്ടാതെ. കൂടെ […]