അടുക്കളയിൽ പയറ്റാം ഈ കിടിലൻ സൂത്രങ്ങൾ; വീട്ടു ജോലികൾ എളുപ്പമാക്കാൻ കിടിലൻ വഴികൾ..!! | Easy kitchen tips

✨ Kitchen Made Easy: 10 Smart Tips You’ll Love ✨ Transform your cooking experience with these simple kitchen hacks! Save time, reduce mess, and make every meal tastier. From keeping herbs fresh to chopping veggies faster and preventing spills, these tips make your kitchen efficient, fun, and stress-free. Perfect for beginners and busy home cooks. […]

മുട്ട തോടിന്റെ ഗുണങ്ങൾ അറിയാതെ പോവല്ലേ; വസ്ത്രങ്ങളും ബാത്റൂമും വെട്ടിത്തിളങ്ങാൻ ഇത് മതി; എത്ര കടുത്ത കറയും കരിമ്പനും പോയി പതുപുത്തനാക്കാം.. | Easy Tip To Dress Whitening Using Egg Shells

Easy Tip To Dress Whitening Using Egg Shells : വെള്ള വസ്ത്രങ്ങൾ അലക്കി വെളുപ്പിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുപോലെ തന്നെയാണ് കരിപിടിച്ച പാത്രങ്ങളുടെ കാര്യവും. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന മുട്ടത്തോട് ഉപയോഗിച്ചുള്ള ഒരു കിടിലൻ പൊടിക്കൂട്ട് മനസ്സിലാക്കാം. ഈയൊരു പൊടിക്കൂട്ട് തയ്യാറാക്കാനായി പ്രധാനമായിട്ടും ആവശ്യമായിട്ടുള്ള ചേരുവ മുട്ടത്തോട് തന്നെയാണ്. നാലോ അഞ്ചോ മുട്ടയുടെ തോട് കഴുകി ഉണക്കി പൊടിച്ചെടുക്കുകയാണ് വേണ്ടത്. Ingredients: Easy Tip To […]

തണുപ്പു കാലത്ത് കടല പോലുള്ള ധാന്യങ്ങളിൽ പൂപ്പൽ വരുന്നുണ്ടോ; എങ്കിൽ ഉണക്കി എടുക്കാൻ വെയിൽ കാത്തു നിൽക്കണ്ട; ഇതുപോലെ ചെയ്തെടുത്തൽ മതി..!! | How Reduce Moisture In Grains

How to Reduce Moisture in Grains – Keep Them Fresh Longer Properly drying grains prevents mold, pests, and spoilage. Use sun-drying, mechanical drying, or store in a low-humidity, well-ventilated area. Stir occasionally and ensure grains feel firm and dry. Correct moisture control ensures longer shelf life, better taste, and safe storage for rice, wheat, and […]

വാഴ ഉണ്ടെങ്കിൽ നൂറു കാര്യങ്ങൾ ചെയ്തു തീർക്കാം; വേര് മുതൽ ഇല വരെ ഇതുപോലെ ഉപയോഗിക്കൂ; നിസാരകാരനല്ല കേട്ടോ; ഇതൊക്കയോൺ പരീക്ഷിക്കൂ..!! | Banana Stem Usage

Banana Stem Usage : നമ്മുടെയെല്ലാം വീടുകളിൽ ധാരാളം വാഴകൾ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അവയിൽ കായ പഴുത്തു കഴിഞ്ഞാൽ വെറുതെ വെട്ടിക്കളയുന്ന പതിവായിരിക്കും ഉണ്ടാവുക.എന്നാൽ വാഴയുടെ എല്ലാ ഭാഗങ്ങളും വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന നിരവധി വൈറ്റമിൻസുകളും, മിനറലുകളും കൊണ്ട് സമ്പന്നമായ ഒരു സസ്യമാണ് വാഴ. വാഴയുടെ വ്യത്യസ്ത ഭാഗങ്ങൾ എങ്ങനെയെല്ലാം വീട്ടാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്ന് വിശദമായി മനസ്സിലാക്കാം. വാഴയുടെ കുല വെട്ടിക്കളഞ്ഞാൽ തണ്ട് ഭാഗം പൂർണമായും വെറുതെ കളയുകയായിരിക്കും മിക്ക വീടുകളിലും ചെയ്യുന്നത്. എന്നാൽ […]

ഞെട്ടിക്കും പുതിയ ട്രിക്ക്.!! മീനിൽ ഇതൊന്ന് ചേർത്താൽ മിനിറ്റുകൾക്കുള്ളിൽ മീൻ മുത്തു പോലെ തിളങ്ങും; ഉളുമ്പു മണവും മാറ്റി എളുപ്പം മീൻ വൃത്തിയാക്കാം!! | Easy Fish Cleaning Tricks Using Lemon

Easy Fish Cleaning Tricks Using Lemon : മീൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. മീനുകളിൽ തന്നെ എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നായിരിക്കും കരിമീൻ. കഴിക്കാൻ വളരെയധികം രുചികരമാണ് കരിമീൻ എങ്കിലും അത് തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ കരിമീൻ വൃത്തിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന കുറച്ച് ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കരിമീൻ വൃത്തിയാക്കാനായി ഒരു സ്റ്റീൽ സ്ക്രബർ വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. […]

ബാത്ത് റൂം ക്ലീൻ ചെയ്യാൻ മടിയുള്ളവർ ഇനി ഇതൊന്ന് ചെയ്യൂ.!! | Bathroom Tile Cleaning Tip

Bathroom Tile Cleaning Tip : ബാത്ത് റൂം ക്ലീൻ ചെയ്യാൻ മടിയുള്ളവർ ഇനി ഇതൊന്ന് ചെയ്യൂ.. ബാത്ത്​റൂമിൽ വെള്ളം വീണും മറ്റും പൂപ്പലുകൾ അടിഞ്ഞുകൂടും. അവിടത്തെ സ്വാഭവിക നിറം​പോലും പലപ്പോഴും നഷ്​ടപ്പെടും. ബാത്രൂം കൃത്യമായ ഇടവേളകളിൽ ഇത് വൃത്തിയാക്കിയില്ലെങ്കിൽ കാലക്രമേണ ഇത് കട്ടി പിടിക്കുകയും പിന്നീട് നീക്കം ചെയ്യാൻ വളരെ ബുദ്ധിമുട്ടായി മാറുകയും ചെയ്യും. ബാത്ത്​റൂമിൽ വെള്ളം വീണും മറ്റും പൂപ്പലുകൾ അടിഞ്ഞുകൂടും. അവിടത്തെ സ്വാഭവിക നിറം​പോലും പലപ്പോഴും നഷ്​ടപ്പെടും. കറകൾ എന്തൊരു വൃത്തികേടാണ് അല്ലെ? […]

മാറാലയും പൊടിയും വീട്ടിൽ ഇനി ഉണ്ടാവില്ല.!! പൊട്ടു കൊണ്ടുള്ള ഈ രഹസ്യം നിങ്ങൾ അറിയാതെ പോകല്ലേ.. ചൂലിൽ ഇതുപോലെ ചെയ്താൽ ശെരിക്കും ഞെട്ടും.!! | Marala kalayan Easy Tips

Marala kalayan Easy Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാൻ സാധ്യതയുള്ള ഒരു വസ്തുവാണ് സ്ത്രീകൾ നെറ്റിയിൽ തൊടാനായി ഉപയോഗിക്കുന്ന സ്റ്റിക്കർ പൊട്ട്. എന്നാൽ അത് ഉപയോഗിച്ച് മറ്റ് പല കാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല.പോട്ട് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. പ്രായമുള്ള ആളുകളുള്ള വീടുകളിൽ ചെറിയ രീതിയിൽ എന്തെങ്കിലും സ്റ്റിച്ച് ചെയ്യാനായി സൂചിയിൽ നൂല് ഇടേണ്ടി വരുമ്പോൾ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരം ആളുകൾക്ക് സൂചിയിലേക്ക് കൃത്യമായി […]

ഇത് വരെ അറിഞ്ഞേ ഇല്ലല്ലോ ഈ സൂത്ര വിദ്യ!! ഒരുതവണ ഉപയോഗിച്ച എണ്ണ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാം; ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ… പൈസ ലഭിക്കാൻ ഒരു എളുപ്പവഴി..!! | How To Clean Used Oil To Reuse 

How To Clean Used Oil To Reuse : നമ്മുടെയെല്ലാം വീടുകളിൽ പപ്പടം കാച്ചാനും, എണ്ണപ്പലഹാരങ്ങൾ തയ്യാറാക്കാനുമെല്ലാം വേണ്ടി ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് കാലങ്ങളായി തന്നെ ചെയ്തു വരുന്ന ഒരു കാര്യമാണ്. എന്നാൽ ഇന്ന് പുറത്തുവരുന്ന പല പഠനങ്ങളും അനുസരിച്ച് ഇത്തരത്തിൽ ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ ഇടയാക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ, എണ്ണ ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാൽ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും […]

മുറ്റത്ത് കിടക്കുന്ന ഈ ഒരൊറ്റ സാധനം മതി.!! ക്ലാവും കരിയും പിടിച്ച ഏത് പാത്രവും വെറും ഒറ്റ മിനിറ്റിൽ പുത്തനാക്കാം; ഓട്ടു പാത്രങ്ങൾ ഇനി സ്വർണം പോലെ വെട്ടിതിളങ്ങും.!! | Brass And Steel Vessels Cleaning Easy Tips

Brass And Steel Vessels Cleaning Easy Tips : നമ്മുടെയെല്ലാം വീടുകളിൽ ചെമ്പു കൊണ്ടുള്ള പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഇത്തരം സാധനങ്ങൾ കുറച്ചു ദിവസം ഉപയോഗിക്കാതെ വെച്ചാൽ തന്നെ പെട്ടെന്ന് ക്ലാവ് പിടിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കടകളിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ മിക്കപ്പോഴും പാത്രങ്ങളുടെ നിറം മങ്ങി പോവുകയും ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പാത്രങ്ങൾ വെട്ടി തിളങ്ങാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ […]

എത്ര നാളായി ഗ്യാസ് ഉപയോഗിക്കുന്നു.!! പക്ഷെ ഈ രഹസ്യം ഇതുവരെ അറിഞ്ഞില്ലല്ലോ.. | Easy Gas Stove Cleaning Tricks

Easy Gas Stove Cleaning Tricks : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. കടയിൽ നിന്നെല്ലാം വറ്റൽ മുളക് വാങ്ങിയാൽ പെട്ടെന്ന് തന്നെ പൂത്തു പോകാറുണ്ട്. പ്രത്യേകിച്ച് ഈ മഴക്കാലത്ത് ഇങ്ങനെ വരാതിരിക്കാൻ […]