ആർക്കും അറിയാത്ത സൂത്രം; ചിരട്ട കൊണ്ട് ഇങ്ങനെ ചെയ്തുനോക്കോ; ഇനി ഫ്രിഡ്ജ് തുറന്നിട്ടാലും കറന്റ് ബില്ല് കൂടില്ല.!! | To Reduce Electricity Bill Using Coconut Shell
To Reduce Electricity Bill Using Coconut Shell : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നതായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ എത്രത്തോളം ടിപ്പുകൾ ഫലപ്രദമായ രീതിയിൽ വർക്ക് ചെയ്യാറുണ്ട് എന്നത് പറയാനായി സാധിക്കുകയില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും അടുക്കളയിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഒരുപാട് അളവിൽ ചിക്കൻ വാങ്ങി കൊണ്ടു വരുമ്പോൾ അത് ഫ്രീസറിൽ സൂക്ഷിച്ചു വയ്ക്കുന്നത് എല്ലാ വീടുകളിലെയും പതിവായിരിക്കും. പിന്നീട് ചിക്കൻ […]