മാങ്ങാ അച്ചാറിന്റെ അതെ രുചിയിൽ അടിപൊളി അച്ചാർ; പപ്പായ ഇതുപോലെ തയ്യാറാക്കൂ; അടിപൊളി സ്വാദാണ് ഇതിന്റേത്; പരീക്ഷിക്കാത്തവർ ഒരിക്കലെങ്കിലും പരീക്ഷിക്കൂ.. !! | Pacha Papaya Pickle Recipe
Pacha Papaya Pickle Recipe: നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സുലഭമായി ലഭിക്കാറുള്ള കായ്ഫലങ്ങളിൽ ഒന്നാണ് പപ്പായ. പച്ച പപ്പായ ഉപയോഗിച്ച് തോരനും കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. അതുപോലെ പപ്പായ പഴുപ്പിച്ചു കഴിക്കാനും എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. എന്നാൽ അധികമാരും തയ്യാറാക്കി നോക്കാത്ത പച്ചപ്പപ്പായ ഉപയോഗിച്ചുള്ള ഒരു അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Pacha Papaya Pickle ഈയൊരു അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ പച്ച പപ്പായ […]