പത്തുമണി ചെടി പടർന്ന് പന്തലിച്ചു പൂക്കാൻ ഇങ്ങനെ ചെയൂ; ഇനി വീട്ടുമുറ്റം നിറയെ പൂക്കൾ തളിർക്കും; ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ; റിസൾട്ട് നിങ്ങളെ ഞെട്ടിക്കും..!! | Tips To Plant Pathumani Chedi
Tips To Plant Pathumani Chedi : മിക്ക വീടുകളിലും പൂന്തോട്ടങ്ങളിൽ ഇടം പിടിച്ചിട്ടുള്ള പൂക്കളിൽ ഒന്നായിരിക്കും 10 മണി ചെടി. കാഴ്ചയിൽ വളരെ ഭംഗിയും അതേസമയം പരിപാലനം വളരെ കുറവും ആവശ്യമുള്ള ഈ ഒരു ചെടി ഒരിക്കൽ നട്ടുവളർത്തി കഴിഞ്ഞാൽ അതിൽ നിന്നും എപ്പോഴും പൂക്കൾ ഉണ്ടായിക്കൊണ്ടേയിരിക്കും എന്നതാണ് പ്രത്യേകത. എന്നാൽ ചെടി നട്ടുകഴിഞ്ഞ് കൃത്യമായ പരിചരണം നൽകാതെ ഇരിക്കുമ്പോൾ അതിൽ നിന്നും ആവശ്യത്തിനുള്ള പൂക്കൾ ലഭിക്കാറില്ല. അതിന്റെ കാരണങ്ങളും അവ ഇല്ലാതാക്കി ചെടിനിറച്ചു പൂക്കൾ […]