സ്വാദേറും തേങ്ങാ പത്തിരി; ഇതൊന്ന് കഴിച്ചു നോക്കൂ ഉറപ്പായും ഇഷ്ടവിഭവമായി മാറും; ഒരിക്കലെങ്കിലും ഇങ്ങനെ ട്രൈ ചെയൂ..!! | Variety Coconut Pathiri recipe
Variety Coconut Pathiri : മുസ്ലിം വീടുകളിൽ മാത്രം കണ്ടുവന്നിരുന്ന പത്തിരി ഇന്ന് എല്ലാ വീടുകളിലും സുലഭമായി ഉണ്ടാക്കി വരാറുണ്ട്. റവ കൊണ്ടും അരിപ്പൊടി കൊണ്ടും ഒക്കെ പത്തിരി ഉണ്ടാക്കുന്ന രീതി ഇതിനോടകം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ തേങ്ങാ കൊണ്ട് എങ്ങനെ വ്യത്യസ്തമായതും രുചി ഉള്ളതുമായ സോഫ്റ്റ് പത്തിരി ഉണ്ടാക്കാമെന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ഒന്നര, രണ്ട് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് […]