പണിക്കു വന്ന ചേച്ചി വിശ്രമ സമയത്ത് ചെയ്യുന്നത് കണ്ടോ..? കയ്യടികളോടെ സ്വീകരിച്ച് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

A women sings song goes viral : ഓരോരുത്തർക്കും ഓരോ തരം കഴിവുകൾ ഉണ്ടായിരിക്കും. ആ കഴിവിനെ സ്വയം കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതാണ് ജീവിത വിജയം. മരമറിഞ്ഞു കൊടിയിടുക, ആളറിഞ്ഞു ചങ്ങാത്തം കൂടുക, കഴിവറിഞ്ഞു പ്രോൽസാഹിപ്പിക്കുക എന്നിങ്ങനെ പല ചൊല്ലുകളും നമ്മൾ കേട്ടിട്ടില്ലേ. തൊഴിലുറപ്പ് പണിക്കിടെ

കയ്യിൽ കിട്ടിയ പൊട്ടിയ ബക്കറ്റിൽ കൈ കൊണ്ട് താളം പിടിച്ച് വൈറൽ ആയിരിക്കുകയാണ് ഒരു ചേച്ചി. നമുക്ക് ചുറ്റും ഉള്ളവരിൽ ജന്മ വാസനയോടു കൂടിയ കഴിവുകൾ ഉള്ള പല ആളുകളും ഉണ്ടായിരിക്കും. എന്നാൽ അവ പുറത്തു പ്രകടിപ്പിക്കാനുള്ള ഒരു അവസരമോ വേദിയോ അവർക്ക് കിട്ടി കാണില്ലതാനും.

തന്നിലെ കഴിവ് സമൂഹം തിരിച്ചറിഞ്ഞ് നല്ലൊരു ഉന്നതി സ്വന്തമാക്കാൻ ഭാഗ്യം ചെയ്തവരും ആയിരിക്കും അവർ. ഈ വിഡിയോയിൽ വളരെ മനോഹരമായാണ് ചേച്ചി ആലപിക്കുന്നത്. കുടുംബഭദ്രതക്കായി അവസരങ്ങൾ കിട്ടാതെ പോയ ഈ ചേച്ചിക്കരിക്കട്ടെ ഇന്നത്തെ ലൈക്. ഇനിയും നമുക് ചുറ്റും അറിയപ്പെടാത്ത നിരവധി കലാകാരൻമാർ ഉണ്ടാകും.

നിങ്ങൾക്കാവും വിധം അവരെ സമൂഹത്തിനു മുമ്പിൽ എത്തിക്കാൻ ശ്രെമിക്കുക. പാവപെട്ട ഈ കലാകാരന്റെ ഈ വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ.. നിമിഷനേരംകൊണ്ട് നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പോസിറ്റീവ് കമ്മെന്റ്സും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.

Read Also :

അമ്മൂമ്മയുടെ കൈകൊട്ടി പാട്ടിനൊപ്പം ഡാൻസ് ചെയ്ത വളർത്തുനായ! വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറൽ

Comments are closed.