ഗാനമേളക്കിടെ കുടുംബശ്രീ ചേച്ചിയുടെ തകർപ്പൻ ഡാൻസ്!! ചേച്ചി ആറാടുകയായിരുന്നു, വൈറൽ വീഡിയോ | Kudumbasree Women Dance Viral

Kudumbasree Women Dance Viral : ജീവിതം നമുക്ക് ഒന്നേയുള്ളൂ, അപ്പോ അതങ്ങ് ആസ്വദിച്ച് തന്നെ ജീവിക്കണം. കഴിഞ്ഞു പോയതിനെ കുറിച്ചോ അല്ലെങ്കിൽ വരാൻ പോകുന്നതിനെ കുറിച്ചോ ആലോചിച്ച് തള്ളി നീക്കേണ്ടതല്ല ജീവിതം. ചിലർ നല്ല പ്രായത്തിൽ നല്ലപോലെ അധ്വാനിച്ച് പണം സംബന്ധിച്ച് പ്രായമാകുമ്പോൾ ജീവിതം എൻജോയ് ചെയ്യുന്നവരാണ്.

അത്തരത്തിൽ ഒരു ചേച്ചിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽആയികൊണ്ടിരിക്കുന്നത്. ഗാനമേളക്കിടെ ആസ്വദിച്ച് ഡാൻസ് ചെയ്യുന്ന ഒരു കുടുംബശ്രീ ചേച്ചി, എല്ലാവരും അവനവന്റെ കഷ്ടപ്പാടും പ്രാരാബ്ധവും കാരണം നല്ല പ്രായത്തിൽ ഒന്നും ജീവിതം തട്ടിം മുട്ടീം തള്ളി നീക്കുന്നു. കുടുംബത്തിന്റെ വരുമാനത്തിന് വേണ്ടി ഒരറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണ് പലരും.

ഇതുപോലെ ലൈഫ് ഒന്ന് എൻജോയ് ചെയ്യാൻ അമ്മമാർക്കോ അച്ഛന്മാർക്കോ ചിലപ്പോൾ കഴിയാറില്ല. എന്നാൽ സമപ്രായക്കാരുമായി കൂടുമ്പോൾ അവർ തങ്ങളുടെ പ്രായവും ജീവിത ഭാരവും മറക്കുന്നു. നിരവധി പേരാണ് ഈ വീഡിയോ ലൈക് ആൻഡ് ഷെയർ ചെയ്തിരിക്കുന്നത്. ഒരേ സമയം ചിരിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ആണിത്. പരിസരം തന്നെ മറന്നു ഡാൻസ് ചെയ്യുന്ന ചേച്ചിയെ എല്ലാവരും കയ്യടികളോടെ സ്വീകരിച്ചിരിക്കുകയാണ്.

first show എന്ന യൂട്യൂബ് ചാനൽ ആണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒന്നര ലക്ഷത്തിലധികം വ്യൂസ് തന്നെ വീഡിയോക്ക് കിട്ടിയിട്ടുണ്ട്. തിരിഞ്ഞും പിരിഞ്ഞും ഒന്നും നോക്കണ്ട നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം, ഇങ്ങനെ enjoy ചെയ്യാനും വേണം ഒരു കഴിവ് കുറ്റം പറയുന്നവര് പറഞ്ഞോട്ടെ, സൂപ്പർ ഡാൻസ് ചേച്ചി തകർത്തു എന്നിങ്ങനെ നിരവധി പോസിറ്റീവ് കമ്മെന്റ്സ് ആണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

Comments are closed.