അപ്പുവിന് പൂജയെ നഷ്ടമാകുന്നു! സുമിത്രയും സിദ്ധുവും ഒന്നിക്കുമ്പോൾ.!!സകുടുംബം സന്തോഷവതിയായി സുമിത്ര.! | Kudumbavilakk Today 28th May 2024

Kudumbavilakk Today 28th May 2024

Kudumbavilakk Today 27th May 2024 : ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ സ്വരമോൾ സുമിത്ര തൻ്റെ അച്ഛമ്മയാണെന്ന് തിരിച്ചറിഞ്ഞതായിരുന്നു. സ്വരമോൾ സുമിത്ര എന്ന ടീച്ചറമ്മ അച്ഛമ്മ ആയതിൻ്റെ സന്തോഷത്തിലാണ്. സുമിത്രയും ശീതളും സ്വരമോളോട് പല കാര്യങ്ങളും ചോദിക്കുകയാണ്.

എന്നാൽ പ്രേമ എങ്ങനെയെങ്കിലും അനന്യയെ അനിരുദ്ധിൽ നിന്നും വേർപ്പെടുത്താനുള്ള ശ്രമത്തിലാണ്. സങ്കടത്തിലിരിക്കുന്ന അനന്യയോട് അനിരുദ്ധിനെ മറന്ന് ഡൈവോഴ്സ് ചെയ്യാൻ പറയുകയാണ്. വിവാഹമോചനം നേടിയാലും സ്വരയെ വളർത്തുന്നത് ഞാനായിരിക്കുമെന്ന് പറയുകയാണ് അനന്യ. എന്നാൽ പ്രേമ അതൊരിക്കലും നടക്കില്ലെന്നു പറയുകയാണ്.

കുഞ്ഞ് അനിരുദ്ധി പരമശിവം ശ്രീനിലം തട്ടിയെടുത്തതാണെന്നും അതിനാൽ അത് നമുക്ക് എങ്ങനെയെങ്കിലും നേടിയെടുക്കണമെന്നും, അനിരുദ്ധിനോട് പറയുകയാണ് സിദ്ധാർത്ഥ്. സുമിത്ര സരസ്വതിമ്മയെ പൂജയെ പുറത്താക്കിയതിന് വഴക്കു പറയുന്നുണ്ട്. പിന്നീട് നടക്കുന്നത് പൂജയെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനാൽ പൂജയെ അന്വേഷിച്ച് അപ്പു സുമിത്രയുടെ വീട്ടിൽ വരികയാണ്.

പൂജ അവിടെ ഇല്ലെന്ന് പറഞ്ഞപ്പോൾ പൂജപങ്കജിൻ്റെ വീട്ടിലാണെന്ന് അറിയുന്നു. അത് അറിഞ്ഞപ്പോൾ അപ്പു രഞ്ജിതയുടെ വീട്ടിൽ പോവുകയാണ്. എന്നാൽ അപ്പുവിനോട് വളരെ വെറുപ്പിലാണ് പൂജ പെരുമാറുകയാണ്. പിന്നീട് കാണുന്നത് പരമശിവം ദീപുവിൻ്റെ വീട്ടിൽ വന്ന് പൈസ തരാത്തതിന് ദീപുവിനെ അടിച്ച് ശരിയാക്കുകയാണ്. എന്നാൽ സുമിത്രയുടെ വീട്ടിൽ സ്വര മോളെ ലാളിക്കുകയാണ് സുമിത്രയും സിദ്ധാർത്ഥും. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.

Comments are closed.