രുചിയൂറും മംഗോ ജാം തയ്യാറാക്കിയാലോ; വളരെ പെട്ടെന്നു വീട്ടിൽ തയ്യാറാകാം; ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം…!! | Homemade Mango Jam
Homemade Mango Jam: മാങ്ങ കാലം ആയി കഴിഞ്ഞാൽ പിന്നെ ഏതു സമയത്ത് വീട്ടിൽ മാങ്ങ ഉണ്ടാകും. എന്നാൽ ഏതു കാലത്തും മാങ്ങാ കഴിക്കാൻ തോന്നിയാലോ.. മാങ്ങാ ഇങ്ങനെ ചെയ്തു സൂക്ഷിച്ചാൽ ഏതു കാലത്തും പൂതി തോന്നുമ്പോൾ കഴിക്കാം. അങ്ങനെ ഒന്നാണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്ന മംഗോ ജാം. മാങ്ങ ഉണ്ട് വീട്ടിൽ ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാം. Ingredients അത് മാത്രമല്ല നമുക്ക് എല്ലാ ദിവസവും ഉപയോഗിക്കാൻ പറ്റുന്നതും […]