പഞ്ചസാര പാത്രത്തിൽ ഉറുമ്പ് വരുന്നുണ്ടോ; എങ്കിൽ ഇനിയുണ്ടാകില്ല; ഈ ഒരു ട്രിക്ക് ഒന്ന് ചെയ്തുനോക്കൂ;..!! | Tips To Get Rid Of Ants From Sugar Container
Tips To Get Rid Of Ants From Sugar Container: അടുക്കളയിൽ മധുരമുള്ള സാധനങ്ങൾ വച്ചു കഴിഞ്ഞാൽ ഉറുമ്പ് വരുന്ന വഴി പിന്നെ നോക്കേണ്ടതില്ല. പ്രത്യേകിച്ച് പഞ്ചസാര പാത്രത്തിനകത്തും പുറത്തുമായി ഉറുമ്പ് കയറിക്കൂടി കഴിഞ്ഞാൽ പിന്നീട് അവയെ തുരത്തുക എന്നത് വളരെയധികം പ്രയാസമേറിയ കാര്യമാണ്. ഭക്ഷണസാധനമായതുകൊണ്ടുതന്നെ ഉറുമ്പുകളെ തുരത്താനായി കെമിക്കൽ അടങ്ങിയ സാധനങ്ങൾ ഒന്നും തന്നെ അടുക്കളയിൽ ഉപയോഗിക്കാനും സാധിക്കാറില്ല. അതേസമയം അടുക്കളയിൽ തന്നെ ഉപയോഗപ്പെടുത്തുന്ന മറ്റു ചില സാധനങ്ങൾ ഉപയോഗിച്ചു കൊണ്ട് പഞ്ചസാര പാത്രത്തിലെ […]