സ്വാദേറും പാലട പായസം; ഇതാണ് പാലട പായസത്തിലെ രഹസ്യം; പിങ്ക് പാലട ഈ രീതിയിൽ തയ്യാറാക്കി നോക്കൂ..! | Kerala Style Pink Palada Payasam
Kerala Style Pink Palada Payasam: ഏതൊരു സന്തോഷങ്ങൾക്കും മധുരമായ പായസം വിളബുന്ന ശീലം നമ്മൾ മലയാളികൾക്ക് ഉണ്ട് അല്ലെ. പായസങ്ങളിൽ ഒന്നാമൻ പാലട പ്രഥമൻ തന്നെ. പാലട ഇല്ലാത്ത സദ്യ ഇല്ല എന്നുതന്നെ പറയാം. എന്നാൽ സദ്യയിലേതുപോലെ പിങ്ക് നിറത്തിലും സ്വാദിലും പാലട പായസം വീട്ടിൽ തയ്യർക്കാണ് കഴിയില്ലെന്നത് പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ്. എന്നാൽ വളരെ എളുപ്പത്തിൽ രുചികരമായി നമുക്കും വീട്ടിൽ ഉണ്ടാക്കാം. Ingredients How To Make Kerala Style Pink […]