മീൻ വൃത്തിയാക്കാൻ ഇനി കഷ്ടപ്പെടേണ്ട; അരിപ്പ ഉണ്ടെങ്കിൽ എളുപ്പം വൃത്തിയാക്കാം; വെറും 2 മിനിറ്റിൽ എല്ലാം എളുപ്പം..!! | Sardine Fish Cleaning Easy Trick

Sardine Fish Cleaning Easy Trick : വീട്ടുജോലികളിൽ ധാരാളം സമയമെടുത്ത് ചെയ്യേണ്ടതായ നിരവധി പണികളുണ്ട്. അതിനായി പല രീതിയിലുള്ള ടിപ്പുകളും പരീക്ഷിച്ചുനോക്കിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി സോപ്പ് ലീക്വിഡ്സ് എങ്ങനെ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം എന്നതാണ്. കടകളിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന സോപ്പ് ലിക്വിഡ് നേരിട്ട് ഉപയോഗിക്കുമ്പോൾ കൂടുതൽ അളവിൽ ആവശ്യമായി വരാറുണ്ട്. അത് ഒഴിവാക്കാനായി […]

ചോറുണ്ണാൻ ഇനി ഈ കരി മതി; വയറും മനസും നിറയാൻ ഈ കുറുകിയ ഒഴിച്ചുകറി മതി; വെറും 10 മിനിറ്റിൽ തയ്യാറാക്കാം…!! | Kerala Style Naadan Ozhichu Curry

Kerala Style Naadan Ozhichu Curry: ഊണ് കഴിക്കാൻ എന്നും ഓരോ കറി വേണം, ചില ദിവസങ്ങളിൽ അധികം പച്ചക്കറികൾ ഒന്നും ഉണ്ടാവില്ലെങ്കിൽ പോലും നമുക്ക് നല്ല കുറുകിയ ചാറോട് കൂടിയ കറി തയ്യാറാക്കാം. കുറച്ചു വെണ്ടയ്ക്കയും, തക്കാളിയും കൊണ്ട് നല്ലൊരു കറി എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. മൺചട്ടിയിൽ കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചത് ചേർത്തു കൊടുക്കാം. ഒപ്പം തന്നെ പച്ചമുളക് കട്ട് ചെയ്തതും കൂടി ചേർത്തു കൊടുക്കാം. […]

ഗോതമ്പ് പൊടികൊണ്ട് അടിപൊളി ചായക്കടി തയ്യാറാക്കാം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാലുമണി പലഹാരം; ഇങ്ങനെ ഒന്ന് തയ്യാറാക്കൂ…!! | Quick Wheat Flour Evening Snack

ഗോതമ്പുപൊടി ഒരു ബൗളിൽ എടുക്കാം. സവാള, പച്ചമുളക്, ക്യാരറ്റ്, ക്യാബേജ് എല്ലാം ചെറുതായി അരിഞ്ഞെടുക്കാം. ആവശ്യത്തിന് യീസ്റ്റ്, ഉപ്പ് കൂടി ചേർത്ത് കുറേശ്ശേ വെള്ളം ഒഴിച്ച് മാവ് കലക്കിക്കിയെടുക്കാം. ഏകദേശം ഒരു കപ്പ് ഗോതമ്പുപൊടിക്ക് ഒരു കപ്പ് വെള്ളം ആവശ്യമായി വരും. ലൂസ് ആയ മാവ് ആണ് തയ്യാറാക്കേണ്ടത്. ശേഷം 15 മിനിറ്റ് മൂടി മാറ്റിവെക്കാം. എണ്ണ ചൂടായി വരുമ്പോൾ ഒരു ചെറിയ തവി അതിൽ വെച്ച് ചൂടാക്കി എടുക്കണം. Ingredients ശേഷം തവി പുറത്തെടുത്ത് അതിലേക്ക് […]

വെറും 5 മിനിറ്റിൽ വെജിറ്റബിൾ കുറുമ റെഡി; കുക്കറിൽ ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ; അടിപൊളി സ്വാദാണ്…!! | Special Vegetable Korma Curry

Special Vegetable Korma Curry : എല്ലാവിധ പ്രഭാത ഭക്ഷണങ്ങളുടെ കൂടെയും കഴിക്കാൻ പറ്റുന്ന ഒന്നാണ് കുറുമ. വെജിറ്റബിൾ കുറുമ എല്ലാവർക്കും ഇഷ്ടമാണെങ്കിലും പൊതുവെ എല്ലാവരും ഒന്ന് ഉണ്ടാക്കാൻ മടിക്കും. ഇത് പാകമായി വരാൻ എടുക്കുന്ന സമയത്തെ ഓർത്താണ് കുറുമയുണ്ടാക്കാൻ എല്ലാവരും മടിക്കുന്നത്. വളരെ സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ ഒന്നാണ് കുറുമ. വെജിറ്റബിൾ കുറുമ നമുക്ക് Ingredients How To Make Special Vegetable Korma Curry വളരെ വേഗത്തിലും എന്നാൽ നല്ല രുചിയോട് കൂടിയും ഉണ്ടാക്കാൻ സാധിക്കും. […]

നുറുക്ക് ഗോതമ്പു കൊണ്ട് അടിപൊളി വിഭവം തയ്യാറാക്കാം; ഗോതമ്പ് മിക്സിയിൽ ഇട്ട് ഒന്ന് കറക്കു; കിടിലം പലഹാരം..!! | Easy And Tasty Broken Wheat Kinnathappam

Easy And Tasty Broken Wheat Kinnathappam : വീട്ടിൽ നുറുക്ക് ഗോതമ്പുണ്ടോ.? റേഷൻ കടയിൽ നിന്നും ധാരാളം നുറുക്ക് ഗോതമ്പു കിട്ടിയിട്ടുണ്ടാവും അല്ലെ. ഉപ്പുമാവുണ്ടാക്കിയാൽ കഴിക്കാത്ത പലരും നമുക്കിടയിൽ ഉണ്ടാവും അവർക്കായി ഇതാ കിടിലൻ രുചിയിൽ ഒരു വിഭവം. എളുപ്പം ഉണ്ടാക്കാവുന്ന നല്ല ഹെൽത്തി ആയ റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. ആവശ്യമുള്ള ചേരുവകൾ താഴെ ചേർക്കുന്നു. Ingredients ആദ്യം തന്നെ നുറുക് ഗോതമ്പ് കഴുകി വെള്ളത്തിലിട്ടു കുതിർത്താൻ വെക്കുക. പെട്ടെന്ന് കുതിർന്നു കിട്ടാനായി തിളച്ച […]

ദിവസവും എള്ള് ഇങ്ങനെ കഴിക്കൂ; ശരീരത്തിലെ മാറ്റങ്ങൾ കാണാം; ഇങ്ങനെ ഒന്ന് കഴിച്ചു നോക്കൂ…!! | Sesame Seeds Health Benefits

Sesame Seeds Health Benefits : പണ്ടുകാലങ്ങളിൽ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും എള്ള് കൃഷി ചെയ്യുകയും അത് ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്യുന്നത് ഒരു പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങൾ കൊണ്ടും ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടുമെല്ലാം ഇത്തരം സാധനങ്ങൾ എല്ലാവരുടെയും ഭക്ഷണത്തിൽ നിന്നും പാടെ ഒഴിവായ രീതിയാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ക്ഷീണം, മുടികൊഴിച്ചിൽ, ആർത്തവ സംബന്ധമായ അസുഖങ്ങൾ, അമിത രക്തസമ്മർദ്ദം എന്നിവയെല്ലാം ആളുകളിൽ കൂടുതലായി കാണപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഒരു […]

കുക്കർ ലീക്ക് ആയോ; പുതിയത് വാങ്ങേണ്ട ഒറ്റ മിനിറ്റിൽ മാറ്റാം; ഒരു തുള്ളി വെള്ളം പോലും ഇനി പുറത്ത് പോവില്ല; ഇങ്ങനെ ചെയ്താൽ മതി…!! | Useful Cooker Tricks

Useful Cooker Tricks : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. കുക്കറിൽ ചോറും പയറും കടലയുമെല്ലാം സ്ഥിരമായി വേവിക്കുന്നവരാണ് നമ്മൾ. എന്ത് വേവിക്കുമ്പോഴും പുറത്തേക്ക് വെള്ളം ചീറ്റി പോകാറുണ്ട്. ഇത് ഇല്ലതാക്കാൻ പല […]

വെളിച്ചെണ്ണകൊണ്ട് സോപ്പ് തയ്യാറാക്കാം; ഒരു മാസത്തേക്ക് ഇത് മതി ഉപയോഗിക്കാൻ; വെറും 3 മിനുട്ട് മാത്രം മതി…!! | Bath Soap Making Using Coconut Oil

Bath Soap Making Using Coconut Oil : സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള ബാത്ത് സോപ്പ് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. പ്രമുഖ ബ്രാൻഡുകളിൽ നിന്നും തുടങ്ങി ചെറുതും വലുതുമായ നിരവധി ബ്രാൻഡുകൾ ഇന്ന് ബാത്ത് സോപ്പുമായി വിപണിയിലുണ്ട്. വ്യത്യസ്ത നിറങ്ങളിലും മണത്തിലുമെല്ലാം ഉള്ള ഇത്തരം സോപ്പുകൾ ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും അവയിൽ എന്തെല്ലാം ഇൻഗ്രീഡിയൻസ് ആണ് ഉള്ളത് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അങ്ങിനെ ചിന്തിക്കുന്നവർക്ക് വീട്ടിൽ ഒരു തവണയെങ്കിലും സ്വന്തമായി സോപ്പ് […]

ഗോതമ്പ് പൊടിയിലേക്ക് പെപ്സി ഒഴിച്ച് ഇങ്ങനെ തയ്യാറാക്കൂ; ഇത് ഉറപ്പായും ഞെട്ടിക്കും; നല്ല അടിപൊളി ബ്രീഡ് തയ്യാറാക്കാം…!! | Pepsi And Wheat Flour Soft Bread

Pepsi And Wheat Flour Soft Bread: ഇന്ന് നമുക്ക് വളരെ വെത്യസ്തമായ ഒരു റെസിപ്പി ആയാലോ.? കുറച്ചു ഗോതമ്പ് പൊടിയും കുറച്ചു പെപ്‌സിയും ഉണ്ടെങ്കിൽ ഈ അടിപൊളി റെസിപ്പി നമുക്ക് ചെയ്യാവുന്നതേ ഉള്ളൂ.. ആരാണ് ഒരു വെറൈറ്റി ആഹ്രഹിക്കാത്തത്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടാണ് ഈ റെസിപ്പി നമ്മൾ ചെയ്തെടുക്കാം പോകുന്നത്. അപ്പോൾ എങ്ങിനെയാണ് ഈ വെറൈറ്റി ആയിട്ടുള്ള റെസിപ്പി ചെയ്യുന്നത് എന്ന് നോക്കിയാലോ.? Ingredients How To Make Pepsi And Wheat Flour […]

തട്ട്കട ഓംലെറ്റിന്റെ രുചി അതൊന്ന് വേറെതന്നെയാണ്; ഈ രഹസ്യ ചേരുവയാണ് അതിനു കാരണം; ഓംലറ്റ് ഉണ്ടാക്കുമ്പോൾ ഇനി ഇങ്ങനെ തയ്യാറാക്കൂ…!! | Special Tasty Thattukada Style Omelette

Special Tasty Thattukada Style Omelette : നമ്മളെല്ലാം മുട്ടയും മുട്ട വിഭവങ്ങളും ഇഷ്ടപ്പെടുന്നവരാണ്. ചോറിനൊപ്പമോ വെറുതെ കഴിക്കാനോ മുട്ട ഓംലെറ്റ് ഉണ്ടാക്കാറുണ്ട്. പലരും വ്യത്യസ്ത രീതിയിലാണ് തയ്യറാക്കാറുള്ളത്. എന്നാൽ തട്ടുകടയിൽ നിന്ന് ഓംലെറ്റ് കഴിച്ചിട്ടുണ്ടോ.? അതിന്റെ രുചി കഴിച്ചവർക്കറിയാം ഒന്ന് വേറെ തന്നെയാണ്.. അതെ രുചിയിൽ ഒട്ടും വ്യത്യാസമില്ലാതെ നമുക്കും തയ്യാറാക്കിയാലോ.. ഇതാ കണ്ടു നോക്കൂ.. Ingredients How To Make Special Tasty Thattukada Style Omelette ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ […]