വെറൈറ്റി നാരങ്ങാവെള്ളം തയ്യാറാക്കാം; പുത്തൻ ലുക്കും കിടിലൻ സ്വാദും; വെറും രണ്ട് മിനുട്ടിൽ റെഡി…!! | Trending Tasty Lemon Juice
Trending Tasty Lemon Juice : നമുക്ക് ഇന്ന് ഒരു അടിപൊളി ലൈം ജ്യൂസ് ആണ് ഉണ്ടാക്കാൻ പോകുന്നത്. ഇതിന്റെ കളർ കാണുമ്പോൾ തന്നെ ഒന്ന് ഉണ്ടാക്കി കുടിച്ചു നോക്കും. അത്രക്ക് ടേസ്റ്റിയായിട്ടുള്ള ഒരു അടിപൊളി നാരങ്ങ വെള്ളം ആണിത്. വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ്. ഇതുണ്ടാക്കാനായിട്ട് ആവശ്യമായ ചേരുവകൾ താഴെ വിശദമായി കൊടുത്തിട്ടുണ്ട്. Ingredients How To Make Trending Tasty Lemon Juice ഒരു മിക്സിയുടെ ജെറിലേക്ക് നാരങ്ങയുടെ നീര്, ഓർ […]