കറിവേപ്പില തഴച്ചു വളരാൻ ഇതിലും മികച്ച മാർഗമില്ല; ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി; ഇനി കാടുപോലെ വളരും; കടയിൽ പോയി വാങ്ങേണ്ട കാര്യമില്ല..!! | Curry Leaves Grow Well Tricks
Curry Leaves Grow Well Tricks : കറി വേപ്പില എന്നും എല്ലാവരുടെ വീടുകളിലും എല്ലാത്തരം ഭക്ഷണ പദാർഥങ്ങളിലും ഒഴിച്ച് കൂടാനാവാത്ത ഒരു സസ്യമാണ്. പലപ്പോഴും പലരും കടകളിൽ നിന്നും വാങ്ങിക്കുകയാണ് പതിവ് .എന്നാൽ എളുപ്പത്തിൽ നല്ല രീതിയിൽ വേപ്പില നമുക്ക് വച്ചുപിടിപ്പിക്കാൻ സാധിക്കുന്നതാണ്. ഒട്ടും പണ ചിലവില്ലാതെ തഴച്ചുവളരുന്ന വേപ്പില എങ്ങനെ കൃഷി ചെയ്ത് ഉണ്ടാക്കാമെന്ന് നോക്കാം. വേപ്പില തയ്യിന്റെ അടിയിൽ പൂഴി മണ്ണ് അധികം ഇടുന്നത് നല്ലതാണ്. അതിനു മുകളിലായി സാധാരണത്തെ വീടുകളിൽ കാണുന്ന […]