കുറഞ്ഞ സ്ഥലത്ത് മനോഹരമായ വീട്; കുറഞ്ഞ ബജറ്റിലും ഒതുങ്ങും ഈ കിടിലൻ വീട്..!!! | 500 Sq Ft Budget Friendly Home
500 Sq Ft Budget Friendly Home : സ്വന്തമായി ഒരു വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ടുനടക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നാൽ സ്ഥലത്തിന്റെ ലഭ്യതയും നിർമ്മാണച്ചെലവിലെ വർധനവും പലപ്പോഴും ഈ സ്വപ്നത്തിന് തടസ്സമാകാറുണ്ട്. വലിയ സ്ഥലമോ ലക്ഷങ്ങൾ ചെലവഴിച്ചുള്ള നിർമ്മാണമോ ഇല്ലാതെ തന്നെ മനോഹരമായൊരു വീട് ഒരുക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതാണ് ഇത്തരം കുഞ്ഞൻ വീടുകൾ. കുറഞ്ഞ സ്ഥലത്ത് എല്ലാ പ്രധാന സൗകര്യങ്ങളും ഉൾപ്പെടുത്തി വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു മാതൃകയാണ് ഇന്ന് പരിചയപ്പെടുത്തുന്ന 500 സ്ക്വയർ […]