നല്ല എരിവും പുളിയും സമാസമം ചേരുന്ന കിടിലൻ ചമ്മന്തിയിതാ; രണ്ട് മിനുട്ടിൽ കൊതിയൂറും ഉള്ളി ചമ്മന്തി റെഡി; ഒരിക്കൽ തയ്യാറാക്കിയാൽ വീണ്ടും ഉണ്ടാക്കും..!! | Tasty Chammanthi Recipe
Tasty Chammanthi Recipe : ചമ്മന്തിയുടെ ഒപ്പവും ചോറിന്റെ ഒപ്പവും ദോശയുടെ ഒപ്പം ഒക്കെ കൂട്ടി കഴിക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ചമ്മന്തിയുടെ റെസിപ്പി ആണ്.. വളരെ കുറച്ചു മാത്രം ചേരുവകൾ ഉപയോഗിച്ച് കുറച്ച് സമയം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ചമ്മന്തി വളരെരുചിയുള്ളതാണ്. ഇതിനായി ആദ്യം തന്നെ മൂന്ന് ചെറിയ ചുവന്നുള്ളി എടുക്കുക. ചുവന്നുള്ളി തൊലി കളഞ്ഞ് നല്ല ചെറുതാക്കി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത് ചുവന്നുള്ളി സ്പൂൺ ഉപയോഗിച്ചോ ചതച്ചെടുക്കുക. ചതച്ചെടുത്ത ചുവന്നുള്ളി ഒരു പാത്രത്തിലേക്ക് മാറ്റുക […]