വായിലിട്ടാൽ അലിഞ്ഞുപോകും ഗോതമ്പ് ഹൽവ; വെറും 15 മിനിറ്റിൽ തയ്യാറാക്കി എടുക്കാം; ഇതും കൂടി ചേർത്താൽ രുചിൻ ഇരട്ടിയാകും..!! | Instant Soft Wheat Halwa

Instant Soft Wheat Halwa : മിക്ക ആളുകളുടെയും ഇഷ്ട ബേക്കറി ഐറ്റമായിരിക്കും ഹൽവ. എന്നാൽ അത്തരത്തിലുള്ള ഒരു ഹൽവ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ. ആദ്യം ഒരു പാത്രത്തിൽ അരക്കപ്പ് ഗോതമ്പ് പൊടി എടുക്കുക. ശേഷം കുറേശ്ശെ വെള്ളം ഒഴിച്ച് അത് ചപ്പാത്തി മാവ് പരുവത്തിൽ ഉരുട്ടിയെടുക്കുക. ഈ ഗോതമ്പ് മാവ് ഒരു കപ്പ് വെള്ളം ഒഴിച്ച് അതിൽ അലിയാനായി ഇടുക. കുറച്ചു നേരം മാവ് വെള്ളത്തിൽ കിടക്കുമ്പോൾ അതിൽ Ingredients നിന്നും പാല് ഊറി വരുന്നതാണ്. […]

ഗോതമ്പ് പൊടി മതി അസാധ്യ രുചിയിൽ ഈ വിഭവം തയ്യാറാക്കാൻ; ചൂട് ചായക്കൊപ്പം ഇതുണ്ടെങ്കിൽ ഉഷാർ; ഒരിക്കൽ കഴിച്ചാൽ കഴിച്ചുകൊണ്ടേ ഇരിക്കും.!! | Tasty Special Wheat Flour Kozhukkatta Recipe

Tasty Special Wheat Flour Kozhukkatta Recipe : ചൂട് ചായയ്ക്ക് ഒപ്പം ഇതൊന്നു മതി.. മനസ്സിൽ നിന്നും പോകില്ല സ്വാദ്. വളരെ രുചികരമായ ഹെൽത്തിയായ ഗോതമ്പ് കൊണ്ട് ഒരു കൊഴുക്കട്ട തയ്യാറാക്കാം. ഇത് ഒരെണ്ണം മതി ചായയുടെ കൂടെ കഴിക്കാൻ. ചായക്കൊപ്പം ഇത്രയും സോദോടു കൂടി ഒരു പലഹാരം പണ്ടു മുതലേ എല്ലാവർക്കും ഇഷ്ടമുള്ളതാണ്. മനസ്സിൽ നിന്നും മായാത്ത സ്വാദാണ് ഈ ഒരു കൊഴുക്കട്ടയ്ക്ക്. ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ […]

വെണ്ണയും നെയ്യും എളുപ്പത്തിൽ തയ്യാറാക്കാം; പാൽ പാടയിൽ ഐസ് ക്യൂബ് ഇട്ട് ഇങ്ങനെ ചെയ്തു നോക്കൂ; ഞൊടിയിടയിൽ എല്ലാം തയ്യാറാക്കാം..!! | To Make Homemade Butter Milk

Tip To make Homemade butter milk recipe malayalam : ഭക്ഷണം ഉണ്ടാക്കുമ്പോൾ നെയ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികവും ആളുകൾ. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങുന്ന നെയ് ആണ് ഇതിനായി കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ അങ്ങനെ വാങ്ങുന്ന നെയ്യും വെണ്ണയും ഒക്കെ പരിശുദ്ധം ആയിരിക്കണമെന്ന് നിർബന്ധമില്ല. ചിലപ്പോൾ കെമിക്കലുകൾ ചേർന്ന നെയ്യോ വെണ്ണയോ ആയിരിക്കും നമുക്ക് ലഭിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നെയ് തയാറാക്കി എടുക്കാവുന്ന മാർഗത്തെ പറ്റിയാണ് ഇന്ന് പറയുന്നത്. അതിനായി […]

കടലക്കറി ഇങ്ങനെ തയാറാക്കൂ; കുറുകിയ ചാറോടു കൂടിയ ഈ കറി ആർക്കും ഇഷ്ടപെടും; ഇനി കടല അരക്കേണ്ട തേങ്ങാപ്പാൽ വേണ്ട ഉള്ളിപോലും വഴറ്റേണ്ട.!! | Easy Kadala Curry

Easy Kadala Curry : അപ്പം ദോശ മുതലായ പ്രഭാത ഭക്ഷണത്തോടൊപ്പം കഴിക്കാവുന്ന കുറുകിയ ചാറോടു കൂടിയ കടലക്കറി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. കുറുകിയ ചാറോടു കൂടിയ ഒരു കിടിലൻ കടലക്കറി ഉണ്ടാക്കാൻ ഇനി കടല അരക്കേണ്ട..തേങ്ങാപ്പാൽ വേണ്ട.. ഉള്ളിപോലും വഴറ്റേണ്ട. അതിനായി ആദ്യം 300 ഗ്രാം കടല എടുത്തതിനുശേഷം നല്ലതുപോലെ കഴുകി 5-8 മണിക്കൂർ Ingredients കുതിരാൻ വയ്ക്കണം. ശേഷം ഒരു കുക്കറിലേക്ക് ഇട്ട് പച്ചമുളക് കീറി ഇട്ടതും ഒരു വലിയ ഉള്ളി […]

പുട്ട് ഇനി കുറച്ച് വെറൈറ്റി ആയി തയ്യാറാക്കൂ; പഞ്ഞിപോലെ സോഫ്റ്റ് പാൽ പുട്ട്; കറികളൊന്നും ഇതിന് ആവശ്യമില്ല; ഒരിക്കലെങ്കിലും കഴിച്ചു നോക്കണം ഈ സൂപ്പർ പുട്ട്.!! | Special Paal Putt Recipe

Special Paal Putt Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമായിരിക്കും പുട്ട്.അരി, ഗോതമ്പ്, റാഗി എന്നിങ്ങനെ പല ധാന്യങ്ങൾ ഉപയോഗപ്പെടുത്തിയും പുട്ട് തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണ ഉണ്ടാക്കുന്ന പുട്ടുകളിൽ നിന്നെല്ലാം വ്യത്യസ്തമായി നല്ല രുചികരമായ പാൽ പുട്ട് എങ്ങനെ തയ്യാറാക്കി എടുക്കാൻ Ingredients: സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പാൽ പുട്ട് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പുട്ടുപൊടി […]

അടിപൊളി സ്വാദിൽ വഴുതനങ്ങ ഫ്രൈ; മീൻ വറുത്തത് മാറി നിൽക്കും ഇതിനു മുന്നിൽ; ഒരു പ്ലേറ്റ് ചോറുണ്ണാൻ ഈ മസാല ഫ്രൈ മാത്രം മതി; പരീക്ഷിക്കൂ..!! | Tasty Special Brinjal Fry Recipe

Tasty Special Brinjal Fry Recipe : സ്ഥിരമായി നോൺവെജ് വിഭവങ്ങൾ ഉച്ചയ്ക്ക് വേണമെന്ന് നിർബന്ധമുള്ള വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ വെജിറ്റേറിയൻ വിഭവമാണ് വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ നേരിട്ട് കഴിക്കുമ്പോൾ പലർക്കും ടേസ്റ്റ് ഇഷ്ടപ്പെടാറില്ല. എന്നാൽ ഈയൊരു രീതിയിൽ ഉണ്ടാക്കി നോക്കുകയാണെങ്കിൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കാര്യത്തിൽ സംശയമില്ല. Ingredients: വഴുതനങ്ങ ഫ്രൈ തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.വയലറ്റ് നിറത്തിൽ വട്ടത്തിലുള്ള വഴുതനങ്ങയാണ് ഈ ഒരു റെസിപ്പി ചെയ്യാനായി ഉപയോഗിക്കേണ്ടത്. ഇതിലേക്ക് ഇടത്തരം കട്ടിയിൽ […]

വഴുതന ഇങ്ങനെ കൃഷി ചെയ്യൂ; കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഇത് മതി; ഒരൊറ്റ സ്പ്രേ മതി എല്ലാ പൂവും കായ് ആയി മാറും.!! | Brinjal Krishi Tips

Brinjal Krishi Tips : “കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി.. ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു പച്ചക്കറിയാണ് വഴുതന. ഉപ്പേരി (മെഴുക്കുപുരട്ടി), തോരന്‍ , തീയല്‍ (വറുത്തരച്ച കറി), സാമ്പാർ തുടങ്ങിയവയെല്ലാം ഉണ്ടാക്കുന്നതിന് വഴുതന ഉപയോഗിക്കാറുണ്ട്. വഴുതനയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ വഴുതന പിടിച്ചു കഴിഞ്ഞാൽ ഏകദേശം രണ്ടു വര്ഷം വരെ നല്ല വിളവ് ഇതിൽ നിന്നും നമുക്ക് ലഭിക്കും. […]

ഇത്ര രുചിയുള്ള ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല; എളുപ്പത്തിൽ അടിപൊളി രുചിയിൽ കിടിലൻ അവൽ ഉപ്പുമാവ്; ഇത് കഴിച്ചാൽ ഉറപ്പായും നിങ്ങൾക്ക് ഇഷ്ടമാകും..!! | Easy Tasty Aval Upma Recipe

Easy Tasty Aval Upma Recipe Malayalam : നമ്മുടെ വീടുകളിലും താമസസ്ഥലങ്ങളിലും പലപ്പോഴും നാലുമണി ചായ പതിവുള്ള ഒന്നായിരിക്കും. സാധാരണ രീതിയിൽ ചെറിയ സ്നാക്സോ പലഹാരങ്ങളോ ആയിരിക്കും ചായയുടെ കൂടെ നാം കഴിക്കാറുള്ളത്. എന്നാൽ ദിവസവും ഒരേ പലഹാരങ്ങൾ തന്നെ കഴിക്കുന്നത് വഴി പലർക്കും മടുപ്പുണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ നാലുമണി പലഹാരമായോ പ്രാതൽ ഭക്ഷണമായോ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയേറെ Ingredients: രുചിയിൽ അവൽ ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. സാധാരണ രീതിയിലുള്ള റവ […]

അവൽ കൊണ്ട് കിടിലൻ സ്നാക്ക് തയ്യാറാക്കിയാലോ; വെറും 5 മിനിറ്റ് മാത്രം മതി; ഈ ക്രിസ്പി സ്നാക്ക് കഴിച്ചാൽ ഉറപ്പായും ഇഷ്ടമാകും..!! | Crispy Aval Snack Recipe

Crispy Aval Snack Recipe : എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്ത് സ്നാക്ക് ഉണ്ടാക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. ഇത്തരത്തിൽ ഒരേ രുചിയിലുള്ള സ്നാക്കുകൾ മാത്രം കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന അവൽ ഉപയോഗിച്ചുള്ള ഒരു ക്രിസ്പി സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അവൽ എടുത്ത് അതേ അളവിൽ വെള്ളമൊഴിച്ച് 5 മിനിറ്റ് നേരം കുതിർത്താനായി വെക്കണം. Ingredients: അതിനു ശേഷം […]

പച്ചമുളക് ഇനി കാടുപോലെ വളരും; ഇങ്ങനെ ചെയ്താൽ കൃഷി അറിയാത്തവർക്കും നടാം; ഇനി പച്ചമുളക് ചെടി നിറയും;പരീക്ഷിച്ചു നോക്കൂ..!! | Best Fertilizer For Chilli Plant

Best Fertilizer For Chilli Plant : പച്ചമുളക് എന്നു പറയുന്നത് എല്ലാ കറികളിലും നാം ഉൾപ്പെടുന്നതിനാൽ പച്ചമുളക് കൃഷി വീട്ടിൽ സ്വന്തമായി അടുക്കളത്തോട്ടം നിർമ്മിക്കുന്നവർക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. പച്ചമുളക് നല്ലതു പോലെ ഉണ്ടാകുവാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും അതിന് ഏതൊക്കെ വള പ്രയോഗങ്ങൾ നടത്തണമെന്നും ഉള്ളതിനെ കുറിച്ച് വിശദമായി പരിശോധിക്കാം. ഈ രീതിയിലൂടെ ഏതു കാലാവസ്ഥയിലും ഉണ്ടാക്കിയെടുക്കാം പച്ചമുളക് ഇനി. ഇതിന് ആയിട്ട് വീട്ടിലേക്ക് മിച്ചം വരുന്ന ചോറാണ് എടുക്കേണ്ടത്. രണ്ടു പിടി […]