ചെടിയിൽ റോസാപൂ തിങ്ങി നിറയാൻ ഇതുമതി; കറ്റാർവാഴ കൊണ്ടുള്ള കിടിലൻ പ്രയോഗം; ഒരു റോസ് ചെടിയിൽ നൂറിലധികം പൂക്കൾ ഉണ്ടാകും; പരീക്ഷിക്കൂ..!! | Rose Flowering Tips Using Aloe Vera

Rose Flowering Tips Using Aloe Vera : പൂന്തോട്ടങ്ങളെ കൂടുതൽ ഭംഗിയാക്കി വയ്ക്കാൻ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നാൽ കുറച്ച് ദിവസങ്ങളിൽ ചെടി നിറച്ച പൂക്കൾ ഉണ്ടായി കാണാറുണ്ടെങ്കിലും പിന്നീട് പൂക്കൾ ഉണ്ടാകാത്ത അവസ്ഥ റോസാച്ചെടിയിൽ മിക്കപ്പോഴും കണ്ടു വരാറുണ്ട്. എന്നാൽ ചെറിയ ഒരു വളപ്രയോഗത്തിലൂടെ റോസാച്ചെടി നിറച്ച് പൂക്കൾ വളർത്തിയെടുക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നിറച്ച് റോസാ പൂക്കൾ ഉണ്ടാവാനായി […]

വീട്ടിൽ സേമിയ ഉണ്ടെങ്കിൽ ഉറപ്പായും ഇങ്ങനെ ചെയ്തു നോക്കൂ; നേന്ത്രപ്പഴവും സേമിയയും മാത്രം മതി; അസാധ്യ രുചിൽ കിടിലൻ സ്നാക്ക്…! | Quick Banana And Vermicelli Snack

Quick Banana And Vermicelli Snack : നേന്ത്രപ്പഴവും സേമിയയും കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഡ്രിങ്ക് നമുക്കു നോക്കാം. ഇത് അധികമാരും ട്രൈ ചെയ്യാത്ത ഒരു ഐറ്റം ആയിരിക്കും. ഇത് ഉണ്ടാക്കുവാൻ ആയിട്ട് ആദ്യം ഇതിനുവേണ്ടി ആവശ്യമുള്ള സേമിയ വേവിച്ചെടുക്കുക ആണ് ചെയ്യേണ്ടത്. അതിനായി കുറച്ച് Ingredients കൂടുതൽ വെള്ളം ഒഴിച്ച് വേവിക്കുക യാണെങ്കിൽ സേമിയ കട്ടപിടിക്കാതെ ഒട്ടിപ്പിടിക്കാതെ നല്ല രീതിയിൽ കിട്ടുന്നതാണ്. അരക്കപ്പ് സേമിയ എടുത്ത് വെള്ളം തിളപ്പിച്ച് […]

സേമിയ ഉപ്പുമാവ് ഇത്രയും രുചിയോടെ കഴിച്ചു കാണില്ല; കട്ടയില്ലാതെ കുഴഞ്ഞുപോകാതെ കിടിലൻ ഉപ്പുമാവ്; ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ; അടിപൊളി രുചിയാണ്..!! | Tasty Special Semiya Upma Recipe

Tasty Special Semiya Upma Recipe : സേമിയ കൊണ്ടുള്ള പായസത്തോളം തന്നെ ഉപ്പുമാവും പ്രിയമുള്ള ധാരാളം പേരുണ്ട്. സേമിയ കൊണ്ട് തയ്യറാക്കിയെടുക്കുന്ന ഉപ്പുമാവ് മികച്ച ഒരു പ്രഭാത ഭക്ഷണം തന്നെയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഇത് ഒരു നല്ല പലഹാരമായും ഉപയോഗിക്കാം. അധികം മിനക്കെടാതെ തയ്യാറാക്കിയെടുക്കാവുന്നതും അതേസമയം രുചികരവുമാണ് എന്നതാണ് സേമിയ ഉപ്പുമാവിനെ Ingredients: പ്രിയങ്കരമാക്കുന്നത്. ഇനി പ്രാതലിനും പലഹാരത്തിനും മാത്രമല്ല ഉച്ചഭക്ഷണമുണ്ടാക്കാൻ നേരമില്ലെങ്കിൽ പെട്ടെന്ന് പരീക്ഷിക്കാവുന്ന ഒരു റെസിപി കൂടിയാണിത്. സേമിയ ഒട്ടും തന്നെ […]

ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കൂ; മാവ് പതഞ്ഞു പൊങ്ങാൻ ഇതുമാണ്; ഇഡ്ഡലി മാവിൽ സ്റ്റീൽ ഗ്ലാസ്സ് ഇട്ട് ഇങ്ങനെ ചെയൂ; ഈ സംഭവം നിങ്ങളെ ഞെട്ടിക്കും.!! | Idli Batter Steel Glass Easy Trick

Idli Batter Steel Glass Easy Trick : അടുക്കളപ്പണി ഒഴിഞ്ഞ് നേരമില്ലാതെ വലയുകയാണോ? ഈ ടിപ്സ് ഒന്ന് കണ്ടു നോക്കൂ… അടുക്കളപ്പണി എളുപ്പം തീർക്കാം. ഇനി നിങ്ങൾക്കും കിട്ടും ധാരാളം സമയം. അടുക്കളപ്പണി ഒഴിഞ്ഞു നേരമില്ല എന്നല്ലേ നിങ്ങളുടെ പരാതി. എന്നാൽ നിങ്ങൾക്ക് ഉള്ളതാണ് താഴെ കാണുന്ന വീഡിയോ. വളരെ എളുപ്പത്തിൽ അടുക്കള പണി തീർക്കാൻ സഹായിക്കുന്ന വളരെ എളുപ്പത്തിൽ ചെയ്യാവുന്ന സൂത്രങ്ങൾ എന്തൊക്കെയാണ് എന്നല്ലേ. Ingredients മല്ലിയില വാങ്ങുന്ന സമയത്ത് അതിന്റെ ഇടയിൽ ആവശ്യമില്ലാത്ത […]

തണുപ്പു കാലത്ത് കടല പോലുള്ള ധാന്യങ്ങളിൽ പൂപ്പൽ വരുന്നുണ്ടോ; എങ്കിൽ ഉണക്കി എടുക്കാൻ വെയിൽ കാത്തു നിൽക്കണ്ട; ഇതുപോലെ ചെയ്തെടുത്തൽ മതി..!! | How Reduce Moisture In Grains

How to Reduce Moisture in Grains – Keep Them Fresh Longer Properly drying grains prevents mold, pests, and spoilage. Use sun-drying, mechanical drying, or store in a low-humidity, well-ventilated area. Stir occasionally and ensure grains feel firm and dry. Correct moisture control ensures longer shelf life, better taste, and safe storage for rice, wheat, and […]

ഊണിന് ഈ ഒരറ്റ കറി മാത്രം മതി; നല്ല നാടന്‍ ചീര പരിപ്പ് കറി നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കി എടുക്കാം; ഇതുപോലെ പരീക്ഷിച്ചു നോക്കൂ..!! | Kerala Style Spinach And Dal Curry

Kerala Style Spinach And Dal Curry : വളരെയധികം ഔഷധഗുണമുള്ള ഒരു സസ്യപദാർത്ഥമാണ് ചീര എന്ന് പറയുന്നത്. ചുവന്ന ചീരയും വെള്ള ചീരയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ധാരാളം പോഷക ഘടകങ്ങൾ ശരീരത്തിന് പ്രധാനം ചെയ്യുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ചീരത്തോരനും ചീര കറിയും ഒക്കെ പലപ്പോഴും വീടുകളിൽ സുലഭമായി ഉണ്ടാക്കി വരാറുമുണ്ട്. ഇന്ന് വളരെ എളുപ്പത്തിൽ വ്യത്യസ്തമായ ഒരു ചീരക്കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് Ingredients എന്നാണ് നോക്കാൻ പോകുന്നത്. അതിനായി വെള്ളചീരയോ ചുവന്ന ചീരയോ […]

സദ്യ സ്പെഷ്യൽ പരിപ്പ് പ്രഥമൻ; കുക്കറിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം; എത്ര കുടിച്ചാലും മതി വരാത്ത കിടിലൻ പായസം; തയ്യാറാക്കി നോക്കൂ..!! | Sadhya Special Parippu Paysam Recipe

Sadhya Special Parippu Paysam Recipe : ഓണക്കാലം വിഭവങ്ങളുടെ കൂടെ കാലമാണ്. ഓണ സദ്യയും സ്പെഷ്യൽ വിഭവങ്ങളുമെല്ലാം നമുക്ക് ഒഴിച്ച്‌ കൂടാൻ പറ്റാത്തത് തന്നെയാണ്. ഒന്നോ രണ്ടോ പായസവും സദ്യയിൽ ഒരു പ്രധാനി തന്നെയാണ്. ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത്‌ സദ്യയിൽ വിളമ്പാവുന്ന ഒരു കിടിലൻ പായസം തന്നെയാണ്, പരിപ്പ് പ്രഥമൻ. കുക്കറിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന Ingredients (Serves 4-6) ഒരു റെസിപ്പി ആണിത്. ആദ്യം നമ്മൾ 240 ഗ്രാം കപ്പിൽ ഒരു […]

വെറും 3 ചേരുവ കൊണ്ട് ഒരു ചായക്കടി; 5 മിനിട്ടിൽ എളുപ്പം തയ്യാറാക്കി എടുക്കാം; എത്ര കഴിച്ചാലും മതിവരില്ല; കിടിലൻ സ്വാദ്..!! | Easy Evening Snacks Recipe

Easy Evening Snacks Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വെറും മൂന്ന് ചേരുവകൾ കൊണ്ട് വളരെ ഈസിയായി ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായിട്ടുള്ള ഒരു പലഹാരത്തിന്റെ റെസിപ്പിയാണ്. വൈകുന്നേരം ചായ ഉണ്ടാക്കുന്ന സമയം കൊണ്ടുതന്നെ ഈ സ്‌നാക്ക് നമ്മുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ആദ്യം ഒരു ബൗളിലേക്ക് Ingredients (for 2 servings): ഒരു കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. അതിനുശേഷം ഇത് നല്ലപോലെ ബീറ്റ് ചെയ്തെടുക്കുക. അടുത്തതായി ഇതിലേക്ക് പുളികുറഞ്ഞ 1/2 കപ്പ് തൈര് ചേർത്ത് നല്ലപോലെ […]

കാറ്ററിങ് രുചിയിൽ അവിയൽ; ഈ രഹസ്യം അറിഞ്ഞാൽ വളരെ സ്വാദിൽ വീട്ടിൽ തയ്യാറാക്കാം; കല്യാണ സദ്യയിലെ രുചിയൂറും അവിയൽ വെറും 2 മിനിറ്റിൽ എളുപ്പം റെഡിയാക്കാം.!! | Tasty Perfect Catering Aviyal Recipe

Tasty Perfect Catering Aviyal Recipe : വളരെയധികം പോഷക സമൃദ്ധമായ വിഭവങ്ങളിൽ ഒന്നാണ് അവിയൽ. എല്ലാവിധ പച്ചക്കറികളും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കുന്ന അവിയൽ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി തയ്യാറാക്കാറുള്ളതായിരിക്കും. എന്നിരുന്നാലും പലരും പറയാറുള്ള ഒരു കാര്യം സദ്യയിൽ കഴിക്കുന്ന അവിയലിന്റെ രുചി വീട്ടിൽ തയ്യാറാക്കുമ്പോൾ ലഭിക്കുന്നില്ല എന്നതായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന For Coconut Paste ഒരു രുചികരമായ അവിയലിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. അവിയലിനായി കഷണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തർക്കും ആവശ്യാനുസരണം ഇഷ്ടമുള്ള കഷ്ണങ്ങൾ […]

ഡിഷ് വാഷ് ലിക്വിഡ് ഇനി വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാം; കുക്കറിൽ ഇങ്ങനെ ചെയ്യൂ; ഒരു വർഷത്തേക്കുള്ള ഡിഷ് വാഷ് ലിക്വിഡ് റെഡി; ചിലവില്ലാതെ വീട്ടിൽ തയ്യാറാക്കാം..!! | Homemade Dish Wash Liquid Making

Homemade Dish Wash Liquid Making : അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കറ പിടിക്കുന്നത് എല്ലാ വീടുകളിലും കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. അതുപോലെ അടുപ്പിലാണ് പാചകം ചെയ്യുന്നത് എങ്കിൽ പാത്രങ്ങളുടെ പുറംഭാഗത്തും കരി പിടിക്കാറുണ്ട്. ഇത്തരത്തിൽ കരിപിടിച്ച പാത്രങ്ങൾ എത്ര സോപ്പിട്ട് ഉരച്ചു കഴുകിയാലും വൃത്തിയായി കിട്ടാറില്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ഇരുമ്പൻപുളി ഉപയോഗപ്പെടുത്തി തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ലിക്വിഡ് ആണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഇരുമ്പൻപുളിയാണ്. […]