ഉണക്കലരി വട്ടയപ്പം തയ്യാറാക്കാം; നല്ല പഞ്ഞിപോലെയാവാൻ ഇങ്ങനെ പരീക്ഷിക്കൂ; കിടിലൻ രുചിയാണ്…!! | Perfect Unakkalari Vattayappam
Perfect Unakkalari Vattayappam: ഉണക്കലരി കൊണ്ട് ഒരു വട്ടയപ്പം ഉണ്ടാക്കി എടുത്താലോ?? ബേക്കറികളിൽ നിന്നും വാങ്ങുന്ന അതെ ടേസ്റ്റിൽ നമുക്കിത് തയ്യാറാക്കി എടുക്കാം..!! ഉണക്കലരി വട്ടയപ്പം ചെറിയൊരു ബ്രൗൺ കളറിലാണ് ഉണ്ടാവുക. ഈ വട്ടയപ്പത്തിന് അരി വറുക്കുകയൊന്നും വേണ്ട. അരി കുതിർത്ത് ബാക്കി ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മതി. Ingredients വട്ടയപ്പം ഉണ്ടാക്കാൻ ആദ്യം ഒരു കപ്പ് ഉണക്കലരി എടുക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കുക. ഇത് 4 മണിക്കൂർ വെള്ളത്തിൽ […]